സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി | |
---|---|
വിലാസം | |
നെടുങ്ങാടപ്പള്ളി നെടുങ്ങാടപ്പള്ളി പി.ഒ. , 686545 , കോട്ടയം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0481 2487894 |
ഇമെയിൽ | kply32040@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32040 (സമേതം) |
യുഡൈസ് കോഡ് | 32100500309 |
വിക്കിഡാറ്റ | Q87659135 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 193 |
പെൺകുട്ടികൾ | 173 |
ആകെ വിദ്യാർത്ഥികൾ | 376 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | ൦ |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | ൦ |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനു വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ആർ.പുഷ്കരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി ആൽഫി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കറുകച്ചാൽ ഉപജല്ലയിലെ ഒരു പുരാതന എയ്ഡഡ് വിദ്യാലയമാണ് ഇത്.
☁ചരിത്രം
1918 ൽ ദീർഘദർശികളായ സി എം എസ് മിഷനറിമാരുടെ പ്രവർത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂൾ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതൽ ഇംഗ്ലീഷ് അദ്ധ്യയന മാധ്യമമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തിൽ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കൻ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാൾസ് ഹോപ് ഗിൽ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂള‍്‍ ആരംഭിച്ചത്. കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മിൽ വേർതിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയിൽ നിന്നും സാവകാശം ഉയർന്നുപൊങ്ങി നിൽക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
നെടുങ്ങാടപ്പള്ളി എന്ന ഗ്രാമപ്രദേശത്തു വിശാലമായ 8ഏക്കര് സ്ഥലം.വിശാലമായ ഗ്രൗണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട്
- സോഷ്യൽ സർവീസ് ലീഗ്
- പഠനയാത്രകൾ
- വിനോദയാത്രകൾ
- സെമിനാറുകൾ
- അവധിക്കാല പരീക്ഷണശാലകൾ
- കൗൺസിലിങ്ങ് ക്ലാസ്സുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
1990-1995 ശ്രീമതി മോളി ചാക്കോ
1995-2002 ശ്രീ.ജോൺ ഇട്ടി 2002-2007 ശ്രീ.എൻ.ഇ ജോർജ് 2007-2011 ശ്രീ.ജേക്കബ് സാം 2011- 2016 ശ്രീ.റോയി പി.ചാണ്ടി
2016 -2017 ശ്രീ.ഓ.ഏ കോരുള
2017-2019 ശ്രീമതി ലൗലി ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കറുകച്ചാൽ മല്ലപ്പള്ളി റോഡിൽ നെടുങ്ങാടപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
- ചങ്ങനാശ്ശേരിയിൽ നിന്ന് 16 കി.മി. അകലം
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32040
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ