ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
(B.H.S.S. MAVANDIYUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ | |
---|---|
വിലാസം | |
മാവണ്ടിയൂർ BHSS MAVANDIYUR , എടയൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0494 2649346 |
ഇമെയിൽ | bhssedayurnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19037 (സമേതം) |
എച്ച് എസ് എസ് കോഡ് | 11067 |
യുഡൈസ് കോഡ് | 32050800210 |
വിക്കിഡാറ്റ | Q64566216 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | എടയൂർപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 552 |
പെൺകുട്ടികൾ | 473 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനസ് |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ നാസർ എ സി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സമദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുബൈദ |
അവസാനം തിരുത്തിയത് | |
10-10-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1979 ൽ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ വളാഞ്ചേരിക്കടുത്ത് എടയൂർ ഗ്രാമത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് ഇത്. .ചെകിടൻ കുഴിയിൽ ഹംസഹാജിയുടെ നേതൃത്വത്തിലായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്.
ഭൗതികസൗകര്യങ്ങൾ
പൂർവ്വവിദ്യാർത്ഥി സംഗമം
പഠ്യേതര പ്രവർത്തനങ്ങൾ
കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ == പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ ഒരോ വർഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവർത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികൾക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 15 കി.മി. അകലം
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19037
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ