എ വി എം എച്ച് എസ്, ചുനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(A. V. M. H. S. Chunangad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിൽ ച‍ുനങ്ങാട് സ്ഥിതിചെയ്യ‍ുന്ന‍ു .

എ വി എം എച്ച് എസ്, ചുനങ്ങാട്
വിലാസം
ച‍ുനങ്ങാട്

ച‍ുനങ്ങാട് പി.ഒ, ച‍ുനങ്ങാട്
,
ച‍ുനങ്ങാട് പി.ഒ.
,
679511
,
പാലക്കാട് ജില്ല
സ്ഥാപിതം9, ശനി - ജ‍ൂൺ - 1951
വിവരങ്ങൾ
ഫോൺ0466 2245280
ഇമെയിൽavmhighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20030 (സമേതം)
എച്ച് എസ് എസ് കോഡ്09162
വിക്കിഡാറ്റQ64689454
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ ഗ്രാമപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊത‍ു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മ‍‍ുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
ഹയർസെക്കന്ററി
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാസ്. എൻ
പി.ടി.എ. പ്രസിഡണ്ട്റഫീഖ്.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


30

ചരിത്രം

1951-ൽ ജൂൺ 9 ശനിയാഴ്ച ചുനങ്ങാടിൻറെ വിദ്യാദ്യാസ സംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ച സുദിനം. മൂരിയത്ത് അച്ചുതവാരിയർ (B.A.L.T) എന്ന കർമ്മയോഗിയുടെ ജീവിതാദ്ധ്യയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാൽവെപ്പ്. ഒട്ടെറെ പ്രതികുല സാഹചര്യങ്ങളെ അതിജിവിച്ച്, ചുനങ്ങാട് ഹൈസ്കുൾ എന്ന ഈ സരസ്വതി ക്ഷേത്രത്തിൻറെ അംഗീകാരം അന്നത്തെ മദിരാശി ഗവൺമെൻറിൽ‍ നിന്ന് അദ്ദേഹം നേടിയെടുത്തപ്പോൾ‍ അത് ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരവും അതോടൊപ്പം ഈ നാടിൻറെ ചരിത്രവുമായി മാറി.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

  • ഡിജിറ്റൽ ക്ലാസ്സ് റ‍ൂം
  • സയൻസ് ലാബ്
  • കംമ്പ്യ‍ൂട്ടർ ലാബ്
  • സ്‍ക‍ൂൾ വാഹന സൗകര്യം
  • സ്മാർട്ട് റ‍ൂം
  • വോളിബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, മെെതാനം
  • ശ‍ുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ് (J R C).
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്‍ച

മാനേജ്മെന്റ്

  • ശ്രീധരൻ .എം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
രാമ വാര്യർ (Late)
സേതുമാധവൻ
പ്രഭാകരൻ
യു വി രാജ്യശ്രീ
എൻ.ദാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും 4 കിലോമീറ്റർ അമ്പലപ്പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 5കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ഒറ്റപ്പാലം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു