എ എം എൽ പി എസ് പാപ്പിനിപ്പാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ എം എൽ പി എസ് പാപ്പിനിപ്പാറ | |
|---|---|
| പ്രമാണം:18547school | |
| വിലാസം | |
പാപ്പിനിപ്പാറ പാപ്പിനിപ്പാറ പി.ഒ. , 676122 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | amlps18547@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18547 (സമേതം) |
| യുഡൈസ് കോഡ് | 32050600111 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുബൈർ തെക്കേ തൊടി |
| പി.ടി.എ. പ്രസിഡണ്ട് | Ashraf |
| എം.പി.ടി.എ. പ്രസിഡണ്ട് | റഹിയാനത്ത് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ പാപ്പിനിപ്പാറ ആണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്
ഈ വിദ്യാലയം സ്ഥാപിച്ചത്.1941
ഭൗതിക സൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിൽ 8 ക്ലാസ് മുറികൾ ഉണ്ട്.കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി കംപ്യൂട്ടർ ലാബ് ഉണ്ട് .കുട്ടികൾക്ക് കളിസ്ഥലം ഉണ്ട് .കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വൃത്തിയുള്ള കിണർ ഉണ്ട് .കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി വായനാമൂലയും ഉണ്ട് .പഠന പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയംമാണ് എ.എം.എൽ .പി സ്കൂൾ പാപ്പിനിപ്പാറ .
കൂടുതൽ അറിയുക
മാനേജ്‌മെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സയൻസ് ക്ലബ്
കുട്ടികളിലെ ശാസ്ത്ര വിജ്ഞാനം വളർത്തുന്നതിനായി സയൻസ് ക്ലബ് ഉണ്ട്.
മലയാളം ക്ലബ്
മലയാള ഭാഷയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം ക്ലബ് ഉണ്ട്.മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലയാളഭാഷാപഠനത്തെ രസകരമാകുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഗണിത ക്ലബ്
ഗണിതം മധുരമാകുന്നതിനായി ഗണിത ക്ലബ് ഉണ്ട്.