എ എം എൽ പി എസ് പാപ്പിനിപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(18547 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ എം എൽ പി എസ് പാപ്പിനിപ്പാറ
പ്രമാണം:18547school
വിലാസം
പാപ്പിനിപ്പാറ

AMLPSCHOOL PAPPINIPPARA
,
പാപ്പിനിപ്പാറ പി.ഒ.
,
676122
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽamlps18547@gmail.com
കോഡുകൾ
സ്കൂൾ കോഡ്18547 (സമേതം)
യുഡൈസ് കോഡ്32050600111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബൈർ തെക്കേ തൊടി
പി.ടി.എ. പ്രസിഡണ്ട്Ashraf
എം.പി.ടി.എ. പ്രസിഡണ്ട്റഹിയാനത്ത്
അവസാനം തിരുത്തിയത്
17-03-2024AMLPSPAPPINIPPARA18547


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ പാപ്പിനിപ്പാറ ആണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്


ഈ വിദ്യാലയം സ്ഥാപിച്ചത്.1941

ഭൗതിക സൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിൽ 8 ക്ലാസ് മുറികൾ ഉണ്ട്.കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി കംപ്യൂട്ടർ ലാബ് ഉണ്ട് .കുട്ടികൾക്ക് കളിസ്ഥലം ഉണ്ട് .കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി  വൃത്തിയുള്ള കിണർ ഉണ്ട് .കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി വായനാമൂലയും ഉണ്ട് .പഠന പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു  വിദ്യാലയംമാണ് എ.എം.എൽ .പി സ്കൂൾ പാപ്പിനിപ്പാറ .

കൂടുതൽ അറിയുക

AMLPSPAPPINIPPARA

മാനേജ്‌മെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സയൻസ് ക്ലബ്  

കുട്ടികളിലെ ശാസ്ത്ര വിജ്ഞാനം വളർത്തുന്നതിനായി സയൻസ് ക്ലബ് ഉണ്ട്.

മലയാളം ക്ലബ്

മലയാള ഭാഷയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം ക്ലബ് ഉണ്ട്.മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലയാളഭാഷാപഠനത്തെ രസകരമാകുന്നതിനായി  വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഗണിത ക്ലബ്

ഗണിതം മധുരമാകുന്നതിനായി ഗണിത ക്ലബ് ഉണ്ട്.

ചിത്രശാല

18547school.jpg

ചിത്രം കാണുവാൻ 

വഴികാട്ടി

Loading map...