ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി | |
|---|---|
| വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി പി.ഒ. , 686011 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1967 |
| വിവരങ്ങൾ | |
| ഫോൺ | 0481 2351088 |
| ഇമെയിൽ | gbhssputhuppally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33073 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05015 |
| യുഡൈസ് കോഡ് | 32100600513 |
| വിക്കിഡാറ്റ | Q87660209 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 46 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 136 |
| പെൺകുട്ടികൾ | 131 |
| ആകെ വിദ്യാർത്ഥികൾ | 267 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സൈന പി ഗോപാൽ |
| വൈസ് പ്രിൻസിപ്പൽ | അനിത എസ് |
| പ്രധാന അദ്ധ്യാപിക | അനിത എസ് |
| പി.ടി.എ. പ്രസിഡണ്ട് | ബൈജു |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 17-10-2025 | 33073 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ആമുഖം.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ:ബോയ്സ് H.S.S പുതുപ്പള്ളി
ചരിത്രം
1917ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967ൽയു.പി.1981ല്ല്ഹൈസ്കൂൾ വിഭാഗങ്ങൾ ആരംഭിച്ചു.1997ൽ ഹയർസെക്കണ്ടറി ആരംഭിച്ചു .സാബ്ബത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ഈ പരാധീനതകൾക്കിടയിലും തുടർച്ചയായി 17 തവണ 100% വിജയം കൈവരിക്കാൻ കഴിഞ്ഞ്‍ു.പാഠ്യപഠ്യേതരവിഷയങ്ങളിൽവളരെയധികം മുന്നേറ്കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ഹൈടെക് ലൈബ്രറി,4 ഹൈടെക് ക്ലാസ്സ്‌റൂം,കമ്പ്യൂട്ടർ ലാബ്,ഇവ ഉണ്ട് ഹയർസെക്കണ്ടറിയിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ക്ലാസ് മാഗസിൻ.
- 33073/വിദ്യാരംഗം കലാ സാഹിത്യ വേദി
- 33073/ക്ലബ്ബ് പ്രവർത്തനങ്ങൾ
- 33073/കുട്ടി പോലീസ്
- 33073/സയൻസ് ക്ലബ്
- 33073/പരിസ്ഥിതി ക്ലബ്
- 33073/സോഷ്യൽ സയൻസ് ക്ലബ്
- 33073/ശുചിത്വ ക്ലബ്
- 33073/ലഹരി വിമുക്ത ക്ലബ്
മാനേജ്മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂളിൻറെ പ്രവർത്തനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | വർഷം |
| 1 | മാധവൻ | |
| 2 | വർഗീസ് | |
| 3 | ഗ്രേസി ലൂക്കോസ് | |
| 4 | ഐഷാബീവി | |
| 5 | മിനി ജോർജ് | 2000-2006 |
| 6 | മേഴ്‌സി സിജെ | 2006-2007 |
| 7 | മറിയാമ്മ ചെറിയാൻ | 2008-2013 |
| 8 | മുരളീധര കുറുപ്പ് | 2010-2013 |
| 9 | ഉഷ ഗോവിന്ദ് | 2013-2018 |
| 10 | സജിമിൻ ബീഗം | 2018-2021 |
| 11 | സെബാസ്റ്റ്യൻ ജോർജ് | 2021-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
SRI. OOMMAN CHANDI (Former Chief Minister Of Kerala)
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33073
- 1967ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
