ജി.എൽ.പി.എസ്.മേൽകുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.മേൽകുളങ്ങര | |
---|---|
വിലാസം | |
മേൽകുളങ്ങര GLPS MELKULANGARA , തേലക്കാട് പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04933 4245198 |
ഇമെയിൽ | glpsmelkulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48315 (സമേതം) |
യുഡൈസ് കോഡ് | 32050500903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടത്തൂർപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | USSMAN KP |
പി.ടി.എ. പ്രസിഡണ്ട് | സുൽഫിക്കാർ അലി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമത് ഷമീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ വെട്ടത്തുർ ഗ്രാമപഞ്ചായത്തിൽ 11 വാർഡിൽ സ്ഥിതി ചെയ്യുന്നു. 1974ൽ മേൽക്കുളങ്ങര മദ്രസയിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1975 ൽ കാപ്പു ങ്ങൽ ബാപ്പു ഹാജി സംഭാവന ചെയ്ത ഒരേക്കർസ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു വളരെ കുറഞ്ഞ സാക്ഷരതയുള്ള ഒരു പ്രദേശത്തെ അക്ഷരങ്ങളിക്ക് കൈപിടിച്ച് ഉയർത്തുന്നതിൽ വിദ്യാലയം വളരെ നല്ല പങ്കു വഹിച്ചു .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ വെട്ടത്തുർ ഗ്രാമപഞ്ചായത്തിൽ 11 വാർഡിൽ സ്ഥിതി ചെയ്യുന്നു. 1974ൽ മേൽക്കുളങ്ങര മദ്രസയിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1975 ൽ കാപ്പു ങ്ങൽ ബാപ്പു ഹാജി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്തേക്ക് മാറ്റി. 5 മുറികളുള്ള ഓട്ടുമേഞ്ഞ കെട്ടിടമായിരുന്നു ആദ്യം .ശ്രീ എം മു ഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ട് ക്ലാസ് മുറികൾ, ഓഫീസ്, മുറ്റം, 7 ടോയ്ലറ്റ്, പാചകപുര
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതക്ലബ്ബ്
- കലാപഠനം
- പ്രവൃത്തി പരിചയം
- കായിക പഠനം
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- േനർക്കാഴ്ച
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
മുൻകാല പ്രധാന അധ്യാപകർ
എം.മുഹമ്മദ്, കെ.കുഞ്ഞാലൻകുട്ടി, പി ജനാർദ്ദനൻ, യു അലി, എം വേലായുധ പണിക്കർ ,എം മുഹമ്മദ്, എം ബാലകൃഷ്ണൻ, വി.പി നാരായണൻ, വി.പത്മനാഭൻ, വി അബ്ദുൽ ജബ്ബാർ ,എ.കുഞ്ഞുക്കുട്ടൻ, വി.മൊയ്തീൻ, ടി.ജെ.പൗലോസ് ,ഇ.എം.പരീത് ,വി.കുഞ്ഞി മുഹമ്മദ് ,കെ.പി.മുഹമ്മദാലി ,പി.കൃഷ്ണൻ, എം.മൊയ്തുട്ടി, വി.പി ജോസഫ്, വി.അബ്ദുറഹിമാൻ, പി.രാമചന്ദ്രൻ ,കെ.പി.ചക്രപാണി, എം സി സൂസൻ, പി ലീലാ പോൾ ,കെ .ടി പത്മസേനൻ, സി.മോഹൻദാസ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48315
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ