ജി.എൽ.പി.എസ്.മേൽകുളങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]

മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ വെട്ടത്തുർ ഗ്രാമപഞ്ചായത്തിൽ 11 വാർഡിൽ സ്ഥിതി ചെയ്യുന്നു. 1974ൽ മേൽക്കുളങ്ങര മദ്രസയിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1975 ൽ കാപ്പു ങ്ങൽ ബാപ്പു ഹാജി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്തേക്ക് മാറ്റി. 5 മുറികളുള്ള ഓട്ടുമേഞ്ഞ കെട്ടിടമായിരുന്നു ആദ്യം .ശ്രീ എം മു ഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.

പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 എം മുഹമ്മദ് മാസ്റ്റർ 24/06/1974-10/06/1977
2 കെ കുഞ്ഞാലൻകുട്ടി 11/06/1977-20/06/1978
3 പി  ജനാർദ്ദനൻ 29/061978-20/02/1979
4 യു അലി 03/10/1979-03/11/1980
5 എം വേലായുധപ്പണിക്കർ 12/11/1981-02/06/1982
6 എം മുഹമ്മദ് 02/06/1982-31/05/1988
7 എം ബാലകൃഷ്ണൻ 17/06/1988-31/05/1989
8 വി പി അബ്ദുൽ ജബ്ബാർ 12/07/1991-4/06/1992
9 എ  കുഞ്ഞിക്കുട്ടൻ 21/10/1992-7/06/1993
10 വി  മൊയ്‌തീൻ 26/06/1993-8/06/1994
11 ടി ജെ  പൗലോസ് 1/10/1994-2/08/1995
12 ഇ എം  പരീത് 6/02/1996-8/07/1996
13 വി കുഞ്ഞഹമ്മദ് 2/08/1996-16/09/1996
14 കെ പി മുഹമ്മദാലി 4/11/1996-3/06/1997
15 പി കൃഷ്ണൻ 10/07/1997-20/11/1997
16 എം മൊയ്തുട്ടി 20/11/1997-2/06/1998
17 വി പി ജോസഫ് 3/06/1998-31/05/2000
18 വി അബ്‌ദുറഹിമാൻ 1/06/2000-1/06/2001
19 പി രാമചന്ദ്രൻ 11/06/2001-12/02/2001
20 കെ പി  ചക്രപാണി 12/12/2001-11/06/2002
21 എം സി  സൂസൻ 12/06/2002-03/06/2003
22 ലീലാ പോൾ പി 16/06/2003-9/06/2004
23 പദ്മശീലൻ 10/06/2004-2/06/2005
24 മോഹൻദാസ് സി 3/06/2005-28/08/2005
25 അബ്ദുൽ ജലീൽ പി ടി 29/08/2005-23/05/2013
26 ഉസ്‍മാൻ കെ പി 1/06/2013-9/06/2019
27 സുജാത പി 10/06/2019-21/06/2020
28 അനൂജ് വി 22/06/2020-26/10/2021
29 ഗോപാലൻ കെ 27/10/2021-8/12/2021
30 ഉസ്‍മാൻ കെ പി 9/12/2021-തുടരുന്നു ......
31