ഹോളിക്രോസ് എൽ.പി.എസ് പൊറ്റയിൽകട
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഹോളിക്രോസ് എൽ.പി.എസ് പൊറ്റയിൽകട | |
|---|---|
| വിലാസം | |
പൊറ്റയിൽകട 695122 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 04712218688 |
| ഇമെയിൽ | holycrossschooltvm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44447 (സമേതം) |
| യുഡൈസ് കോഡ് | 32140700116 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ബി.ആർ.സി | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | കോവളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോവളം |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 50 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 101 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.ജെന്നി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിന്റെ കീഴിലുള്ള ആറയൂർ ഗ്രാമത്തിലെ പൊറ്റയിൽകട എന്ന സ്ഥലത്താണ് ഹോളിക്രോസ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നഴ്സറി സ്കൂൾ ആദ്യ ബാച്ച് 52 കുട്ടികളോടുകൂടി ആരംഭിച്ചു .1993 ഡിസംബർ മാസത്തിൽ സ്കൂളിനെ കെ. പി .എസ്. ഇ. ബോർഡ് ട്രസ്റ്റിന്റെ കീഴിൽ രജിസ്റ്റർ ചെയ്തു .1996 ജൂൺ മൂന്നിന് എൽ .പി സ്കൂൾ പ്രവർത്തനമാരംഭിച്ചു. സിസ്റ്റർ ലില്ലി തോമസ് സ്കൂളിന്റെ പ്രഥമ അധ്യാപികയായി നിയമിതയായി. റിനി.എസ്. റോബിൻ ആണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി .2004 മാർച്ച് 29ന് സ്കൂളിന് അംഗീകാരം ലഭിച്ചു .2004 ജൂൺ മാസം മലയാളം മീഡിയത്തോടൊപ്പം എൽ.കെ.ജി ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 28 കിലോമീറ്റർ സഞ്ചരിച്ചാൽ കൊറ്റാമം ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആറയൂർ ഗ്രാമത്തിലെ പൊറ്റയിൽ കട ഹോളിക്രോസ് എൽ.പി.എസ് എന്ന സ്കൂളിൽ എത്താം.