എൽ.എം.എസ്.എൽ.പി.എസ് കോടങ്കര

(44423 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എസ്.എൽ.പി.എസ് കോടങ്കര
വിലാസം
കോടങ്കര

മര്യാപുരം പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1875
വിവരങ്ങൾ
ഫോൺ9495549683
ഇമെയിൽ44423lmslpskk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44423 (സമേതം)
യുഡൈസ് കോഡ്32140700110
വിക്കിഡാറ്റQ101138523
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കൽ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിൽഡാ സുമജം
പി.ടി.എ. പ്രസിഡണ്ട്അരുൺ പി ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
30-08-202544423


പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്ക് കേരളത്തിലെ ഏറ്റവും വലിയ കുളം എന്ന് സ്ഥിതിചെയ്യുന്ന ചെങ്കൽ ഗ്രാമപഞ്ചായത്തിലെ പരിശുദ്ധമായ ദേവാലയ അങ്കണത്തിലാണ്  കോടങ്കര എൽ.എം.എസ്  എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത് . ലണ്ടൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട സ്കൂൾ.എൽ. എം. എസ് കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലാണ്.1874 എൽ എം എസ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു ആദ്യത്തെ വിദ്യാർത്ഥി എന്നറിയപ്പെടുന്നത് കുട്ടൻപിള്ളയാണ് സാമ്പത്തികമായി പിന്നോക്ക നിൽക്കുന്ന കുട്ടികളാണ് സ്കൂളിലേറെയും കഴിഞ്ഞകാലങ്ങളിൽ ഇവിടുന്ന് പഠിച്ച കുട്ടികൾ സമൂഹത്തിന്റെ ഉന്നത നിലവാരങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട് ഡോക്ടർസ്, എൻജിനീയേഴ്സ്, IAS ഉദ്യോഗസ്ഥർ   എന്നിവർ പ്രസ്തുത സ്കൂളിൽ നിന്ന് പഠനം പൂർത്തീകരിച്ചിട്ടുണ്ട്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന കൃഷി തേനീച്ച വളർത്തൽ ആണ് അക്കാദമിക മാസ്റ്റർ പ്ലാൻ ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുക അതിലൂടെ അക്കാദമി പുരോഗതി കൈവരിക്കുക ചതുരാകൃതിയിലുള്ള ഏഴും മുറികളുള്ള ഒരു കെട്ടിടവും നാലു ടോയ്ലറ്റുകളും അടുക്കളയും ആണ് സ്കൂളിലുള്ളത് പ്രെ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ്‌ വരെ ഉള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്.

ഭൗതിക സൗകര്യങ്ങൾ

ചതുരാകൃതിയിലുള്ള ഏഴും മുറികളുള്ള ഒരു കെട്ടിടവും നാലു ടോയ്ലറ്റുകളും അടുക്കളയും ആണ് സ്കൂളിലുള്ളത് പ്രെ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ്‌ വരെ ഉള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ലണ്ടൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട സ്കൂൾ.എൽ. എം. എസ് കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലാണ്.1874 എൽ എം എസ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു

സാരഥികൾ

ഹെഡ്മാസ്റ്റർ - ഗിൾഡാ സുമജം. J. G

സീനിയർ ടീച്ചർ - അമ്പിളി.W

ടീച്ചർ 1 - ഷാരോൺ.എസ്. എസ്

ടീച്ചർ 2- ജിതിൻ. ജെ. കുമാർ

ടീച്ചർ 3 - ജിജു. വി

പ്രശംസ

വഴികാട്ടി