എൽ.എം.എസ്.എൽ.പി.എസ് കോടങ്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോടങ്കര

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലുൾപ്പെടുന്ന ഒരു കൊച്ചു ഗ്രാമമാണ് കോടങ്കര.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിനോട് ചേർന്നുകിടക്കുന്ന ഒരു ഗ്രാമീണ ഭംഗിയുള്ള കൃഷിപ്രദേശമാണ് കോടങ്കര.

ആരാധനാലയങ്ങൾ

സി.എസ്.ഐ.ചർച്ച് കോടങ്കര, ചെങ്കൽ ശിവക്ഷേത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • എൽ.എം.എസ്. എൽ.പി.എസ്. കോടങ്കര
  • ആർ.സി.എൽ.പി.എസ്. മരിയാപുരം