എൽ.എം.എസ്.എൽ.പി.എസ് കോടങ്കര/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

HI-TECH CLASS ROOMS

Hi-tech class

ഹൈടെക് വിദ്യാലയത്തിന്റെ ഭാഗമായി സ്കൂളിന് രണ്ട് ലാപ്ടോപ്പുകളും പ്രൊജക്ടറും രണ്ട് യുഎസ്ബി സ്പീക്കറുകളും ലഭിച്ചിട്ടുണ്ട്.


സംഭാവന


2023-24 അധ്യയന വർഷത്തിലെ അധ്യാപകർ സ്കൂളിനായി ഒരു പ്രിന്റർ സ്പോൺസർ ചെയ്തു.