എസ്. എ. എസ് എൽ. പി. എസ് ചെങ്കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(44328 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്. എ. എസ് എൽ. പി. എസ് ചെങ്കല്ലൂർ
എസ്.എ.എൽ.പി.എസ് ചെങ്കല്ലൂർ
വിലാസം
കീളിയോട്

പെരുമ്പഴുതൂർ പി.ഒ.
,
695126
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ7012189415
ഇമെയിൽsalpschengalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44328 (സമേതം)
യുഡൈസ് കോഡ്32140400501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമാറനല്ലൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് വി ജസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്ജിജി
എം.പി.ടി.എ. പ്രസിഡണ്ട്ര‍‍‍ഞ്ചു
അവസാനം തിരുത്തിയത്
01-08-2025HM-44328


പ്രോജക്ടുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1905 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ചതാണ് ഈ സ്കൂൾ.വളരെ ചരിത്ര പ്രാധ്യാന്യം ഉള്ള സ്കൂൾ ആണ് ഇത്. see more

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെ ഉള്ള ക്ലാസ് ആണ് നിലവിൽ ഇവിടെ ഉള്ളത്.മാത്രമല്ല പ്രീ കെജി മുതൽ ഉക്ഗ വരെ ക്ലാസ്സുകള്ക്കും ഇവിടെ സൗകര്യം ഉണ്ട്.ഓരോ ക്ലാസും പ്രതേകം തിരിച്ചിട്ടുണ്ട്.കുട്ടികൾക്ക് വിളിച്ചവും കാറ്റും ലഭിക്കും വിധം അന്ന് സ്കൂൾ കെട്ടിടം ഉള്ളത്.

മികവുകൾ 

2024-25 ൽ നടന്ന കല ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളയിൽ കുട്ടികൾക്ക് ഉയർന്ന ഗ്രേഡുകൾ ആണ് ലഭിച്ചത്.സ്കൂൾ ഇത് പഠന വിഷയങ്ങൾക്ക് ഉപരിയായി ഹിന്ദി,കരാട്ടെ,സുമ്പ,വർക്ക് എക്സ്പീരിയൻസ്,സ്പോകെൻ ഇംഗ്ലീഷ് എന്നിവ പഠിപ്പിച്ചു വരുന്നു.

പ്രധാനാധ്യാപകർ

മികച്ച പ്രഥമ അധ്യാപക സേവനം ലഭിച്ചു വരുന്നു

ക്രമനമ്പർ പേര് കാലഘട്ടം
1 സാറാമ്മ O J 2002-2018
2 ജോയ് M 2018-2023
3 ജോയമ്മ K L 2023-2025
4 ജോസ് V ജസ്റ്റിൻ 2025-

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടെ
  • ഹിന്ദി
  • സ്പോകെൻ ഇംഗ്ലീഷ്
  • വായനമരം
  • വർക്ക് എക്സ്പീരിയൻസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്



Map