സഹായം Reading Problems? Click here


സെന്റ് എഫ്രൻസ് യു പി എസ് ചെറുവായക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(43349 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


[[Category:തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]][[Category:തിരുവനന്തപുരം നോർത്ത് റവന്യൂ ജില്ലയിലെ സർക്കാർ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]
സെന്റ് എഫ്രൻസ് യു പി എസ് ചെറുവായക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം ജൂൺ-3-1957
സ്കൂൾ കോഡ് 43349
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചെറുവയ്ക്കൽ
സ്കൂൾ വിലാസം പോങ്ങുംമൂട്, ചെറുവയ്ക്കൽ
പിൻ കോഡ് 695 011
സ്കൂൾ ഫോൺ 0471 2442867
സ്കൂൾ ഇമെയിൽ stemsp@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം നോർത്ത്
ഉപ ജില്ല തിരുവനന്തപുരം നോർത്ത്

ഭരണ വിഭാഗം സർക്കാർ എയ്ഡഡ്

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം യു.പി
പഠന വിഭാഗങ്ങൾ യു.പി.എസ്സ്

മാധ്യമം മലയാളം‌ ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 33
പെൺ കുട്ടികളുടെ എണ്ണം 13
വിദ്യാർത്ഥികളുടെ എണ്ണം 46
അദ്ധ്യാപകരുടെ എണ്ണം 4
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിസ്റ്റർ ജാൻസി . എം . യൂ
പി.ടി.ഏ. പ്രസിഡണ്ട് Jayakumaran Nair
20/ 08/ 2019 ന് Stephremsupschool
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1957 ജൂൺ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂൾ കറസ്പോണ്ടൻറ് റൈറ്റ് റവ. മോൺസിഞ്ഞോൺ C.T. കുരുവിള അവറുകൾ ഉത്ഘാടനം നിർവഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവർത്തനം തുട‍ങ്ങി. താല്കാലികമായ ഷെ‍ഡ്ഡുപോലും നിർമിക്കുന്നതിനു മുമ്പ് ബഹു. സിസ്സേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിൻെറ വരന്തയിൽ 3 കുട്ടികളുമായി മി‍ഡിൽസ്കൂളിൻെറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു. Rev. Sr.Francers Chantal B Sc.BT ഹെഡ്മിസ്റ്റസ് ആയി നിയമിക്കപ്പെട്ടു. സഹപ്രവർത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. N.സാറാൾ ടീച്ചറും നിയമിതരായി. ആദ്യത്തെ വർ‍ഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു. സ്കൂളിൻെറ നാമകരണമായ വി.അപ്രേമിൻെറ തിരുനാൾ ദിവസം ജൂൺ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി. 1957 ഒാഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിൻെറ മാനേജരായ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുൾ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ചു. ആരംഭത്തിൽ 38 കുട്ടികൾ ഉണ്ടയിരുന്ന ഈ വിദ്യാലയത്തിൽ 1958 – ൽ VII-ാം ക്ലാസ്സ് തുടങ്ങുകയും VI -ാം ക്ലാസ്സ് 3 ഡിവിഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു. 1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ൽ 600 ആയും 1980-ൽ 650 ആയും ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. 2000-ാം മാണ്ടോടുകൂടി പരിസരത്ത് നിരവധി CBSE സ്കൂളുകളുടെ ആവിർഭാവം st.ephrem's ups ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു. എന്നാൽ, 2015-2016 അധ്യായന വർഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ൽ ഷഷ്ഠി പൂർത്തി നിറവിൽ ഈ സ്കൂളിൽ 54 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളിൽ പഠനം തുടരുന്നു.....

ഭൗതികസൗകര്യങ്ങൾ

  • കളി സ്ഥലം
  • ഇ - ടോയിലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് == മാനേജ്മെൻറ്റിൽ നിന്ന് ഒരു സ്കൂൾ ബസ്സ് ഞങ്ങൾക്ക് ഉണ്ട്.

മുൻ സാരഥികൾ

മുൻ മേയറും എം എൽ എ യു മായിരുന്ന ശ്രീ. വി. ശിവൻ കുട്ടി പൂർവ്വ വിദ്യാർത്ഥി ആണ്.

പ്രശംസ

വഴികാട്ടി

Loading map...