ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
(43307 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്
വിലാസം
ഗവ. സംസ്‌കൃതം എച്. എസ് എൽ .പി. എസ് ഫോർട്ട്
,
ഫോർട്ട് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1961
വിവരങ്ങൾ
ഫോൺ0471 2477926
ഇമെയിൽgovt.sanskritlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43307 (സമേതം)
യുഡൈസ് കോഡ്32141000209
വിക്കിഡാറ്റQ64037369
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ, തിരുവനന്തപുരം
വാർഡ്80
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി ജി ബി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിലെ പടിഞ്ഞാറേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന സംസ്‌കൃത പഠനത്തിന് ആരംഭിച്ച ഒരു വിദ്യാലയമാണിത്.


ചരിത്രം

1909-ൽ മിത്രാനന്തപുരത്ത് സംസ്‌കൃത പഠനത്തിന് ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഈ സ്കൂളിന്റെ പൂർണരൂപം 1911- ൽ ശ്രി കൃഷ്ണൻ തമ്പിയുടെ വീട്ടിലേക്ക് ഈ പഠന കേന്ദ്രം മാറ്റി. പാൽകുളങ്ങരയിൽ പ്രവർത്തിച്ച സംസ്‌കൃത വിദ്യാലയം 1942-ൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. ഒപ്പം ഉന്നത  വിദ്യാഭ്യാസത്തിന്  സംസ്‌കൃത കോളേജിൽ സൗകര്യം ഒരുക്കി . 1961-ൽ ഗവ. സംസ്‌കൃതം എച്ച്.എസ്. എൽ . പി .എസ്. ഫോർട്ട് ആരംഭിച്ചു .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

8- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ പ്രഥമാധ്യാപകൻ / അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് ചുറ്റും അതിർത്തി മതിലുകളുണ്ട് . സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്.  സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1403 പുസ്തകങ്ങളുണ്ട് . പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

പേര് കാലഘട്ടം
ശ്രീമതി വിജയലക്ഷ്മി .കെ 2007- 2015
ശ്രീമതി പത്മകുമാരി .കെ .വി 2015 - 2019
ശ്രീ  സന്തോഷ്  പി .ജി 2019 - 2021 
ശ്രീ നിസാർ .എ 2021 - 2021
ശ്രീമതി മിനി ജി.ബി 2022  - 

അംഗീകാരങ്ങൾ

വഴികാട്ടി

കിഴക്കേകോട്ടയിൽ നിന്നും തിരുവനന്തപുരം താലൂക്കാഫീസിലേക് പോകുന്ന വഴിക്ക് ഇടതു ഭാഗത്തായി കാണുന്ന ഗവ. സംസ്‌കൃതം എച്. എസ്. നോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ.സംസ്‌കൃതം എച്. എസ്. എൽ. പി. എസ് ഫോർട്ട് സ്കൂൾ.

Map