സഹായം Reading Problems? Click here


എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(42458 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ
[[File:pu.jpg
എസ'.കെ.വി.യു.പി.എസ. പുല്ലയിൽ
‎|frameless|upright=1]]
വിലാസം
പുല്ലയിൽ പി.ഒ . കിളിമാനൂർ, തിരുവനന്തപുരം

പുല്ലയിൽ
,
695601
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ9497782850
ഇമെയിൽskvupspullayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്42458 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലകിളിമാനൂർ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം94
പെൺകുട്ടികളുടെ എണ്ണം94
വിദ്യാർത്ഥികളുടെ എണ്ണം188
അദ്ധ്യാപകരുടെ എണ്ണം09
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമാദേവി
പി.ടി.ഏ. പ്രസിഡണ്ട്സുനിൽകുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

Imagepallickal.png

സർക്കാർ എയ്ഡഡ് ഇംഗ്ലീഷ്& മലയാളം മീഡിയം സ്കൂൾ. മാനേജർ: ശ്രീമതി SR ജലജ ഹെഡ്മിസ്ട്രസ്സ് : കെ രമാദേവി. തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ പുല്ലയിൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലയിൽ എസ്. കെ. വി. യു. പി. എസ്. മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നു.

ചരിത്രം

1933 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഒട്ടനവധിപ്പേർ ഇവിടെ പഠനം നടത്തിപ്പോന്നു.പിൽക്കാലത്തു ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു.കൃഷ്ണൻ പോറ്റി ആയിരുന്നു മാനേജർ.തുടർന്ന് അന്നത്തെ പുളിമാത്ത് പഞ്ചായത് പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ നായർ ഈ സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി സുഭദ്രാമ്മ സ്കൂൾ മാനേജർ ആകുകയും ചെയ്തു.കാലശേഷം മകൾ ശ്രീമതി ജലജ സ്കൂൾ മാനേജർ.

മികവുകൾ

2016-17 ഉപജില്ലാ കലോൽസവം ഓവറാൾ ഒന്നം സ്ഥാനം

   ഗണിതസ്കോളര്ഷിപ്പിനുര ണ്ടാംസ്ഥാനംസംസ്ഥാനതലം                                    സ്പോട്സിനുഒന്നാംസ്ഥാനം രണ്ടെണ്ണവും ഒരുരണ്ടാംസ്ഥാനവും ഉപജില്ലാ തലത്തിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

Library.jpeg

 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
 • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
 • ജൂനിയർ റെഡ്ക്രോസ്സ്
 • കലാ-കായിക മേളകൾ
 • ഫീൽഡ് ട്രിപ്സ്
 • കഥ കവിത നാടൻപാട്ട് ശില്പശാലകൾ
 • അമ്മ വായന
 • ഗണിത പഠനസഹായി
 • സയൻസ് ഡ്രാമ

വഴികാട്ടി

Loading map...