സഹായം Reading Problems? Click here


ബി വി യു പി എസ്സ് നാവായിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(42445 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബി വി യു പി എസ്സ് നാവായിക്കുളം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1960
സ്കൂൾ കോഡ് 42445
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മരുതിക്കുന്ന്
സ്കൂൾ വിലാസം നാവായിക്കുളം(പി.ഒ,)തിരുവനന്തപുരം
പിൻ കോഡ് 695603
സ്കൂൾ ഫോൺ 9447714608
സ്കൂൾ ഇമെയിൽ bvupsnavaikulam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കിളിമാനൂർ ‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി സ്‌കൂൾ

മാധ്യമം മലയാളം‌/ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 45
പെൺ കുട്ടികളുടെ എണ്ണം 55
വിദ്യാർത്ഥികളുടെ എണ്ണം 100
അദ്ധ്യാപകരുടെ എണ്ണം 10
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
റാണി ജെ. വി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീകുമാർ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

വർക്കല താലൂക്കിൽ കുടവൂർ വില്ലേജിൽ നാവായിക്കുളംപഞ്ചായത്തിൽ 1960 ൽ ശ്രി കെ രാഘവൻ അവറുകൾ സ്ഥാപിച്ചതും 1962 -ൽ അപ്പർ പ്രൈമറിയായി ഉയർത്തിയതും ആണ്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം ഗോപാലകൃ‍ഷ്ണപിള്ളയും ആകുന്നു. മരുതിക്കുന്ന് ദേശത്തെ ഏക അപ്പർ പ്രൈമറി വിദ്ദ്യാലയം ആണ് ടി. സ്കൂൾ . മരുതിക്കുന്ന് സ്കൂൾ എന്നറിയപ്പെടുന്നു. 1 മുതൽ 7 വരെ ക്ലാസുകൾളും എൽ കെ ജി , യൂ കെ ജി ക്ലാസുകളും ചേർന്നതാണ് നമ്മുടെ വിദ്യാലയം 2016-17 കിളിമാനൂർ ഉപജില്ലാ കലോത്സവത്തിൽ യൂ.പി വിഭാഗം സംസ്കൃതോത്സവത്തിൽഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

Library.jpeg

  • ക്ലാസ് മാഗസിൻ.
            പഠന പ്രവർത്തനത്തിന്റെ ഭാഗമായി കൈയ്യെഴുത്ത് മാസികകൾ മാസന്തോറും പ്രസിദ്ധീകരിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

പ‍‍ത്തിൽ

വഴികാട്ടി

Loading map...

പ‍‍ത്തിൽ
പ‍‍ത്തിൽ