ഗവ.യു.പി.എസ്സ്.ആനത്തലവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
(42363 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ.യു.പി.എസ്സ്.ആനത്തലവട്ടം
42363 15.jpg
42363 1jpg.jpg
വിലാസം
ആനത്തലവട്ടം

ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ ആനത്തലവട്ടം , ആനത്തലവട്ടം
,
ആനത്തലവട്ടം പി.ഒ.
,
695306
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ0470 2642126
ഇമെയിൽanathalavattomgupshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42363 (സമേതം)
യുഡൈസ് കോഡ്32140100708
വിക്കിഡാറ്റQ64035238
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത എം
പി.ടി.എ. പ്രസിഡണ്ട്ബിനു.ബി
എം.പി.ടി.എ. പ്രസിഡണ്ട്നയന.എസ്
അവസാനം തിരുത്തിയത്
13-03-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ചിറയിൻകീഴ് പഞ്ചായത്തിൽ ആണ്

ചരിത്രം

110 വർഷങ്ങൾക്ക് മുമ്പ് ആനത്തലവട്ടം പ്രദേശത്ത് വിദ്യാഭ്യാസമോ ചികിത്സാ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന സമയത്ത് സർക്കാർ ഇവിടെ ഒരു ഗ്രാന്റ് പളളികൂടം അനുവദിച്ചത്.മൂന്നാം ക്ലാസ്സ് വരെ മാത്ര മേ ആദ്യം പ്രവർത്തിച്ചിരുന്നുളളൂ.ഈ സ്കൂളിന്റെ സഥാപകനും മാനേജരും ആയിരുന്ന കൊപ്രാ കൂട്ടിൽ നാരായണൻ വാധ്യാരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.കൊല്ല വർഷം 1122 ലെ വെളളപൊക്കത്തിൽ ഈ സ്കൂളിന്റെ രണ്ടു കെട്ടിടങ്ങളും ഭാഗികമായി നിലംപൊത്തി.സ്കൂൾ നടത്തികൊണ്ട് പോകാൻ മാനേജർക്ക് പ്രയാസമായപ്പോൾ ഗവൺമെന്റിന് വിട്ടുകൊടുത്തു.അന്നു മുതൽ ഗവ.പ്രൈമറി സ്കൂൾ ആയി.തുടർന്ന് പഞ്ചായത്തു മെമ്പറായിരുന്ന അനന്തൻതിട്ടയിൽ ശ്രീ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ഈ സ്കൂൾ അപ്പർ പ്രൈമറിയാക്കാൻ നിവേദനം നൽകുകയും യു.പി സ്കൂളാക്കുകയും ചെയ്തു..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എം.സി, അദ്ധ്യാപകർ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും സുബ്രഹ്മണ്യ ക്ഷേത്രം (ദേവരുനട) റോ‍ഡിൽ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം ആനത്തലവട്ടം ജംഗ്ഷനിൽ നിന്നും സുബ്രഹ്മണ്യ ക്ഷേത്രം (ദേവരുനട) റോ‍ഡിൽ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം

Loading map...