ഗവ. എൽ. പി. എസ്. ആര്യവിലാസം
(42328 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്. ആര്യവിലാസം | |
|---|---|
![]() | |
| വിലാസം | |
ചിറയിൻകീഴ് ചിറയിൻകീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഫോൺ | 04702 640626 |
| ഇമെയിൽ | aryavilasom2015@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42328 (സമേതം) |
| യുഡൈസ് കോഡ് | 32140100709 |
| വിക്കിഡാറ്റ | Q64035240 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയ .എസ് |
| പി.ടി.എ. പ്രസിഡണ്ട് | നവീന സുന്ദർ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിജ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചിറയിൻകീഴ് താലൂക്കിൽ പണ്ടകശാല മുക്കാലുവട്ടം കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1905-ൽ ശാർക്കര ദേവി ക്ഷേത്രത്തിന് പടിഞ്ഞാറ് തിരുവാതിൽ എന്ന നായർ കുുടുംബത്തിന്റെ ഉടമസ്ഥതയിലുളള കുടിപ്പളളിക്കൂടമായിരുന്നു ഇത്. മുക്കാലുവട്ടം ക്ഷേത്രത്തിന് സമീപം ഒരു ഓലമേഞ്ഞ താൽക്കാലിക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചുവന്നത്.
1916-ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമാധ്യാപകൻ തിരുവാതിൽ ശ്രീ.ശങ്കരപിളള ഉൾപ്പെടെ നാല് അധ്യാപകർ ഉണ്ടായിരുന്നു. നാട്ടുകാർ നൽകിയ 45 സെന്റ് സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം ,സ്കൂൾ ബസ് സൗകര്യം ,ഡിജിറ്റൽ ക്ലാസ്സ് മുറികൾ ,ലൈബ്രറി ഇവ നമ്മുടെ സ്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പുളിമൂട്ടിൻകടവ് റോഡ് വഴി മുക്കാലുവട്ടം ക്ഷേത്രത്തിനു സമീപം
- ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ നിന്നും പണ്ടകശാല റോഡിലൂടെ വരുമ്പോൾ പൂക്കട ജംഗ്ഷന് സമീപം
