ഗവ. എൽ.പി.ജി.എസ്സ്.പുനലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(40421 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.ജി.എസ്സ്.പുനലൂർ
വിലാസം
പുനലൂർ

പുനലൂർ പി.ഒ.
,
കൊല്ലം - 691305
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0475 2220062
ഇമെയിൽlpgsplr@gmail.com
കോഡുകൾ
സ്കൂൾ കോഡ്40421 (സമേതം)
യുഡൈസ് കോഡ്32131000439
വിക്കിഡാറ്റQ105813934
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മകുമാരിഅമ്മ.കെ
പി.ടി.എ. പ്രസിഡണ്ട്രമ്യ രാജ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
05-04-2024Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പുനലൂരിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു.102കുട്ടികൾ പഠിക്കുന്നു

ചരിത്രം

1888ൽ സ്കൂൾ ആരംഭിച്ചു 136 വർഷം പഴക്കം ഉണ്ട്‌. സ്കൂൾ കെട്ടിടം പഴയതു തന്നെയാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടത്തിനു 136 വർഷം പഴക്കം ഉണ്ട്‌. കുടിവെള്ളം ടോയ്ലറ്റ് സൗകര്യം ഇവ ഉണ്ട്‌. സ്കൂളിന് ലാബ്, ലൈബ്രറി ഇവ സുഗമമായി പ്രവർത്തിക്കാൻ മുറികൾ ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

സ്കൂൾപ്രവർത്തനങ്ങൾ നന്നായി നടക്കുന്നു. കഴിവുള്ള അധ്യാപകരുടെ സേവനം, PTA നല്ല പ്രവർത്തനങ്ങൾ നടത്തുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ രഞ്ജിത് (സെന്റ് തോമസ് ഹോസ്പിറ്റൽ പുനലൂർ)
  2. പുനലൂർ നഗരസഭ ചെയർമാൻ ശ്രീ ദിനേശൻ സാർ

വഴികാട്ടി

പുനലൂർ ബസ് സ്റ്റാൻഡിൽ നിന്നും തൂക്കുപാലത്തിന് മുൻപ് ഇടത്തോട്ടുള്ള റോഡിൽ 100 മീറ്റർ സഞ്ചരിച്ചാൽ ജവഹർ ബാലഭവന് എതിർ വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. പുനലൂർമുനിസിപ്പാലിറ്റി കെട്ടിടത്തിന് പുറകുവശം, പുനലൂർ സഹകരണ ബാങ്കിന് മുൻവശം {{#multimaps: 9.018776513541448, 76.92641827244242| zoom=16 }}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.ജി.എസ്സ്.പുനലൂർ&oldid=2449789" എന്ന താളിൽനിന്ന് ശേഖരിച്ചത്