ഗവ. എൽ.പി.ജി.എസ്സ്.പുനലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.ജി.എസ്സ്.പുനലൂർ | |
---|---|
വിലാസം | |
പുനലൂർ പുനലൂർ പി.ഒ. , കൊല്ലം - 691305 , കൊല്ലം ജില്ല | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഫോൺ | 0475 2220062 |
ഇമെയിൽ | lpgsplr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40421 (സമേതം) |
യുഡൈസ് കോഡ് | 32131000439 |
വിക്കിഡാറ്റ | Q105813934 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മകുമാരിഅമ്മ.കെ |
പി.ടി.എ. പ്രസിഡണ്ട് | രമ്യ രാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പുനലൂരിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു.102കുട്ടികൾ പഠിക്കുന്നു
ചരിത്രം
1888ൽ സ്കൂൾ ആരംഭിച്ചു 136 വർഷം പഴക്കം ഉണ്ട്. സ്കൂൾ കെട്ടിടം പഴയതു തന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടത്തിനു 136 വർഷം പഴക്കം ഉണ്ട്. കുടിവെള്ളം ടോയ്ലറ്റ് സൗകര്യം ഇവ ഉണ്ട്. സ്കൂളിന് ലാബ്, ലൈബ്രറി ഇവ സുഗമമായി പ്രവർത്തിക്കാൻ മുറികൾ ഇല്ല
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സ്കൂൾപ്രവർത്തനങ്ങൾ നന്നായി നടക്കുന്നു. കഴിവുള്ള അധ്യാപകരുടെ സേവനം, PTA നല്ല പ്രവർത്തനങ്ങൾ നടത്തുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ രഞ്ജിത് (സെന്റ് തോമസ് ഹോസ്പിറ്റൽ പുനലൂർ)
- പുനലൂർ നഗരസഭ ചെയർമാൻ ശ്രീ ദിനേശൻ സാർ
വഴികാട്ടി
പുനലൂർ ബസ് സ്റ്റാൻഡിൽ നിന്നും തൂക്കുപാലത്തിന് മുൻപ് ഇടത്തോട്ടുള്ള റോഡിൽ 100 മീറ്റർ സഞ്ചരിച്ചാൽ ജവഹർ ബാലഭവന് എതിർ വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. പുനലൂർമുനിസിപ്പാലിറ്റി കെട്ടിടത്തിന് പുറകുവശം, പുനലൂർ സഹകരണ ബാങ്കിന് മുൻവശം
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40421
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ