സെന്റ്. തോമസ്.എച്ച്.എസ്സ്.പുന്നക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(39031 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ്. തോമസ്.എച്ച്.എസ്സ്.പുന്നക്കോട്
വിലാസം
പുന്നക്കോട് പി.ഒ.
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല വെളിയം
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംപൂയപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത ആർ
അവസാനം തിരുത്തിയത്
10-04-2024Shobha009


ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലും വെളിയം ഉപ ജില്ലയിലും പൂയപ്പള്ളി പഞ്ചായത്തിലും ഉല്പപെടുന്ന പുന്നക്കോട് ഗ്രാമത്തിലെ സ്കൂളാണ് സെന്റ് തോമസ് ഹൈസകൂൾ. 01/06/1964 ൽ കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ ഉല്പെടുത്തിയാണ് പ്രവ൪ത്തനം ആരംഭിച്ചതു.1-9-1964 മുതൽ പുതിയ വിദ്യാഭ്യാസ ജില്ല നിലവിൽ വന്നപ്പോൽ‍ ഈ സ്കൂൾ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ഉല്പെട്ടു. കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിലെ എറ്റവും മികച്ച സ്കൂളെന്ന പേരു നേടിയ ഇവിടെ 24 ടിവിഷനുകളിലായി ഏകദേശം ആയിരത്തോളം കുട്ടികൾ പഠിച്ചിരുന്നു.ഈ സ്ക്കൂളിൽ 8,9,10 ക്ലാസ്സുകൾ മാത്രമാണുള്ളതു. ഇതിനോടനുബന്ധിച്ചു ഏം. ജി. ഏം. ലോവ൪ പ്രൈമറി സ്കൂളും പ്രവ൪ത്തിക്കുന്നുണ്ട്

ഭൗതിക സാഹചര്യങ്ങൾ 

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
നമ്പർ പേര്  കാലഘട്ടം
1 കെ.ഏം. തോമസ് 1966 1969
2 ഇ. ജോ൪ജ് 1969 1981
3 ഏം.സി. ജേക്കബ് 1981 1996
4 കെ.ബാലകൃഷ്ണ൯ 1996 1997
5 ജി.ഏലിയാമ്മ 1997 1999
6 സൂസ൯ മാത് 1999 2003
7 പി,എം മാത്യു 2003 2005
8 രോഹിണി മാത്ത൯ 2005 2007
9 എ. കുഞ്ഞമ്മ 2007 2008
10 എസ്. രാമചന്ദ്ര൯ നായ൪ 2008 2011
11 എസ്.ജി.സാജൻ 2011 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.അഡ്വ: ബിന്ദുകൃഷ്ണ

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:8.887160869306443, 76.7451756700364 | zoom=18}}