സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
(30040 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 30040
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നെടുങ്കണ്ടം
സ്കൂൾ വിലാസം നെടുങ്കണ്ടം.പി.ഒ. ഇടുക്കി
പിൻ കോഡ് 685553‌
സ്കൂൾ ഫോൺ 04868232094
സ്കൂൾ ഇമെയിൽ gvhssndkm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കട്ടപ്പന
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല നെടുങ്കണ്ടം
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം {{{ആൺകുട്ടികളുടെ എണ്ണം}}}
പെൺ കുട്ടികളുടെ എണ്ണം 200
വിദ്യാർത്ഥികളുടെ എണ്ണം 400
അദ്ധ്യാപകരുടെ എണ്ണം 14
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ.ആർ.ഉണ്ണിക്കൃഷ്ണൻ നായർ
പി.ടി.ഏ. പ്രസിഡണ്ട് M A Zirajudheen.

ഗ്രേഡ്=5

25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഇടുക്കി ജില്ലയിൽ സഹ്യപർവതത്തിന്റെ മടിത്തട്ടിലുള്ള നെടുങ്കണ്ടം ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

നെടുങ്കണ്ടം പ്രദേശത്തെ സാധാരണക്കാരായ കുടിയേറ്റക്കർഷകരുടെ കുട്ടികൾക്ക്' ഹൈ​സ്കൂൾ വിദ്യാഭ്യാസത്തിനായി മുമ്പ് യാതൊരു മാര്ഗവും ഉണ്ടായിരുന്നില്ല.ഇതിനൊരുപരിഹാരമായാണു സര്ക്കാര് ഈസ്കൂള് തുടങ്ങിയത്. 1974-ൽ ആണ് ഈസ്കൂൾപ്രവർത്തനം തുടങ്ങിയത് 1991-ൽ ഇത് വി.എച്ച്.എസ്.എസ് ആയി ഉയര്ത്തി

ഭൗതികസൗകര്യങ്ങൾ

 1. കമ്പ്യൂട്ടർ ലാബ്
 2. ലൈബ്രറി
 3. സയൻസ് ലാബ്
 4. സീ ഡീ ലൈബ്രറീ
 5. കളീസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

 • എൻ.എസ്സ്.സ്സ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.‌

മാനേജ്മെന്റ്

പൂർണമാ​​​യും സർക്കാർ ഉടമസ്തതയിൽ 1974-ൽആണ് സ്കൂൾപ്രവർത്തിക്കുന്നത് പൊതുവിദ്യാഭ്യാസവകുപ്പാണ് നേരിട്ടുള്ളഭരണംനടത്തുന്നത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

 • 1.കെ.ജി. വാസുപ്പണിക്കര്
 • 2.തോമസ്.ഡി.പുത്തന്പുരയ്കല്
 • 3.എം.ഏ. വാസുക്കുട്ടി
 • 4.വി.എം. പീറ്റര്

5 p.k krishna das 6 o.k asokan 7.p.k Thulaseedharan

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. പി.കെ. ഷാജി. തഹസീല്ദാര്.ഉടുമ്പഞ്ചോല
 2. ഡോ.ഷാജഹാന്
 3. ജെയ്മസ് കൂടപ്പാട്ട്

Mathew D# A.V Gopi# K,T Chacko Manmadan mattakkara

വഴികാട്ടി