സഹായം Reading Problems? Click here


സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട്

Schoolwiki സംരംഭത്തിൽ നിന്ന്
(30025 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട്
Gg.jpg
വിലാസം
പീരുമേട്പി.ഒ,
ഇടുക്കി

പിരുമേട്
,
685531
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04869232607
ഇമെയിൽcpmghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്30025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലപീരുമേട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌,തമിഴ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം419
പെൺകുട്ടികളുടെ എണ്ണം346
വിദ്യാർത്ഥികളുടെ എണ്ണം765
അദ്ധ്യാപകരുടെ എണ്ണം41
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയ
പ്രധാന അദ്ധ്യാപകൻരാമ‍‍ന്കുട്ടി
പി.ടി.ഏ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
24-12-2018Kishori


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പിരുമേട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് സി.പിഎം.ഗവ. ഹയർ സെക്കന്ററി സ്കൂള്. സി.പി.എം. സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചിദംബരംപിളള 1935-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

6ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുകമ്പ്യൂട്ടർ ലാബുണ്ട്. ലാബില്12 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. Aleykutty

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

c.p.Nair,

വഴികാട്ടി

<googlemap version="0.9" lat="9.944504" lon="77.055359" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.580393, 76.965729 </googlemap>