പി എൽ.പി സ്കൂൾ വെട്ടിമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(29356 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി എൽ.പി സ്കൂൾ വെട്ടിമറ്റം
വിലാസം
വെട്ടിമറ്റം

പി എൽ പി എസ് വെട്ടിമറ്റം കലയന്താനി പി ഒ
,
കലയന്താനി പി.ഒ.
,
ഇടുക്കി ജില്ല 685588
,
ഇടുക്കി ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽplpsvettimattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്29356 (സമേതം)
യുഡൈസ് കോഡ്32090800307
വിക്കിഡാറ്റQ64615449
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവെളളിയാമറ്റം പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഷിന്റോ കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ രാജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1955 ൽ സ്ഥാപിതമായ പി എൽ പി എസ് വെട്ടിമറ്റം എന്ന സ്കൂൾ ആദ്യകാലങ്ങളിൽ പഞ്ചായത്തിന്റെ ഭരണത്തിന് കീഴിലായിരുന്നു.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ആണുള്ളത്. അഞ്ച് അധ്യാപകരും ഒരു അറബി അധ്യാപകനും സ്കൂളിൽ ഉണ്ടായിരുന്നു. ഇളംദേശം,കൊന്താലപള്ളി, തേന്മാരി,ആലക്കോട്, എണ്ണപ്പന,കലയന്താനി,പ്രദേശങ്ങളിലെ കുട്ടികൾ ആയിരുന്നു സ്കൂളിൽ പഠിച്ചിരുന്നത്.

read more

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ് മുറികൾ, ടോയ്ലറ്റ് സൗകര്യം,വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

എൽ എസ്എസ്, യു എസ്എസ് പരീക്ഷകൾക്കായി കുട്ടികൾക്ക് പരിശീലനം , ജി കെ ക്ലാസുകൾ,കലാകായിക പരിശീലനം, കൃഷി പൂന്തോട്ടം എന്നിവയുടെ നിർമ്മാണവും പരിപാലനവും

മുൻപ്രഥമ അധ്യാപകർ

ടി എ ത്രേസ്യാമ്മ

ടി എൻ പത്മനാഭപിള്ള

ടി എം ഏലിക്കുട്ടി

എം കെ തങ്കപ്പൻ

ഗോമതി എം പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദീപു മാത്യു -ബെസ്റ്റ് സയന്റിസ്റ്റ് (അഗ്രികൾച്ചർ യൂണിവേഴ്സിറ്റി -മണ്ണുത്തി)

Late L/N സന്തോഷ് കുമാർ

Dr. ഒ ടി ജോർജ്

നേട്ടങ്ങൾ .അവാർഡുകൾ.

1996 ൽ തൊടുപുഴ സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് കരസ്ഥമാക്കി.

വഴികാട്ടി

Map