ജി.യു.പി.എസ് കൊരട്ടിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(24345 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ആമുഖം

തൃശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തിലാണ് കൊരട്ടിക്കര ഗവ യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1961 ൽ  സ്ഥാപിതമായ ഈ സ്കൂൾ കടവല്ലൂർ പഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ്.

ജി.യു.പി.എസ് കൊരട്ടിക്കര
24345 2.jpg
വിലാസം
കൊരട്ടിക്കര

ജിയുപിഎസ് കൊരട്ടിക്കര
,
കൊരട്ടിക്കര പി.ഒ.
,
680543
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04885 280886
ഇമെയിൽhmkorattikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24345 (സമേതം)
യുഡൈസ് കോഡ്32070502202
വിക്കിഡാറ്റQ64088618
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടവല്ലൂർ പഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ വി എസ്
പി.ടി.എ. പ്രസിഡണ്ട്ബാലൻ കോഴിക്കലാത്ത്
എം.പി.ടി.എ. പ്രസിഡണ്ട്അനൂലിയ സുനിൽകുമാർ
അവസാനം തിരുത്തിയത്
06-02-2024Dhanyaev


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്01/06/\1961 ൽആയിരുന്നു.ഈ സ്കൂൾ നിൽക്കുന്ന സ്ഥലം പാലിശ്ശേരി ഗോവിന്ദൻകുട്ടി മാസ്റ്റർ സൗജന്യമായി നൽകിയതാണ് .ഇവിടെ കെട്ടിടം ഉണ്ടാകുന്നതു വരെ അടുത്തുള്ള വീടിന്റെ തട്ടിൻ മുകളിലും വായനശാലയുടെ മുകളിലുമാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഒരു കൊല്ലത്തിനുള്ളിൽ നാലു ക്ലാസ്സ്‌ മുറികളോട് കൂടിയ കെട്ടിടത്തിൽ പഠനം  ആരംഭിച്ചു.1983 ൽ ഇതൊരു യു പി സ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

തൃശൂർ കുറ്റിപ്പുറം ഹൈവേയിൽ കൊരട്ടിക്കര ബസ്‌സ്റ്റോപ്പിന് അടുത്തയിട്ടാണ്കൊരട്ടിക്കര ഗവ യു പി സ്കൂൾസ്ഥിതിചെയ്യുന്നത്

Loading map...

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കൊരട്ടിക്കര&oldid=2083955" എന്ന താളിൽനിന്ന് ശേഖരിച്ചത്