ഉള്ളടക്കത്തിലേക്ക് പോവുക

ജെ.എം.ജെ.എൽ.പി.എസ് അഞ്ഞൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(24311 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
jmlp
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾചരിത്രംഅംഗീകാരം


ജെ.എം.ജെ.എൽ.പി.എസ് അഞ്ഞൂർ
വിലാസം
അഞ്ഞൂ൪

അഞ്ഞൂ൪ പി.ഒ.
,
680523
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽanjoorjmlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24311 (സമേതം)
യുഡൈസ് കോഡ്32070500601
വിക്കിഡാറ്റQ64088545
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHEMILA P B
പ്രധാന അദ്ധ്യാപികSHEMILAL P B
പി.ടി.എ. പ്രസിഡണ്ട്vidhya sujith
എം.പി.ടി.എ. പ്രസിഡണ്ട്vineetha mani
അവസാനം തിരുത്തിയത്
18-06-202624311jmlp
ക്ലബ്ബുകൾ


പ്രോജക്ടുകൾ



1939ലാണ് നിലവിൽ വന്നത് ജോബ് മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ്  പൂർണ നാമം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണുള്ളത്. ആറു ക്ലാസ് റൂമുകളും സ്സ്റ്റേജും കമ്പ്യൂട്ടർ റൂമും  ഓഫീസ് റൂമും അടുക്കളയും ഹേടെക്ക് ബാത്റൂമുകളും അടങ്ങിയ  ഒരു സ്കൂളാണിതു. നിലവിൽ സ്മാർട്ട് ക്ലാസ്റൂമുകളാണുള്ളത്. കൂട്ടികൾക്ക് കളിക്കാനായി ഒരു പാർക്കും ഉണ്ട് .സ്വന്തമായി ഒരു സ്കൂൾ ബസും നിലവിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിജാനക്ലാസ്സുകൾ ,

കരാട്ടെ

സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

LSS സ്കോളർഷിപ്പ് 2020-2021

LSS സ്കോളർഷിപ്പ് 2024-2025

സിഎം കിഡ്സ് സ്കോളർഷിപ്പ് 2025-2026

അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജെ.എം.ജെ.എൽ.പി.എസ്_അഞ്ഞൂർ&oldid=3013798" എന്ന താളിൽനിന്ന് ശേഖരിച്ചത്