ജി. യു. പി. എസ്. പനംകുറ്റിച്ചിറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. യു. പി. എസ്. പനംകുറ്റിച്ചിറ | |
|---|---|
പുതിയകെട്ടിടം | |
| വിലാസം | |
ഒല്ലൂർ ഒല്ലൂർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 0487 2353144 |
| ഇമെയിൽ | hmpanamkuttichira@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22261 (സമേതം) |
| യുഡൈസ് കോഡ് | 32071801702 |
| വിക്കിഡാറ്റ | Q64088368 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 29 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 43 |
| ആകെ വിദ്യാർത്ഥികൾ | 92 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുനിത എ വി |
| പി.ടി.എ. പ്രസിഡണ്ട് | സുഗീഷ് എൻ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിൻഷ ശിവൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസജില്ലയുടെ കീഴിൽ വരുന്ന ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1915 ൽ സ്ഥാപിതമായി .
ഭൗതിക സൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ടൗണിന്റെ യാതൊരു ബഹളവും ഇല്ലാതെ പഠിക്കാൻ ഉതകുന്ന ശാന്ത സുന്ദരമായ ,വൃക്ഷ ലതാദികളാൽ സമ്പന്നമായ വിദ്യാലയ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
✴100 വർഷം പഴക്കം ഏറിയത് എങ്കിലും സൗകര്യമുള്ള ഓട് മേഞ്ഞ സ്കൂൾ കെട്ടിടം .പുതിയ സ്കൂൾ കെട്ടിടം (3 ക്ലാസ് മുറികൾ )കോർപറേഷൻ നിർമ്മിച്ച് നൽകി. 2019 ജൂൺ 15 നു വിദ്യാ ഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. ✳വൈദുതി ✳വെള്ളം ✳സ്കൂൾ ഹാൾ ✳കമ്പ്യൂട്ടർ ലാബ് ✳കളിസ്ഥലം ✳റീഡിങ് റൂം
✳സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം
✳കമ്പ്യൂട്ടർ പഠനം ✳കലാ കായിക മേളയിലെ മികച്ച പങ്കാളിത്തം ✳കൃഷി ✳പഠന പര്യടന യാത്രകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
|
വർഷം |
പേര് |
|---|---|
| 1980 | വി ജി ശങ്കരൻ |
| 1983 | M.K കുഞ്ഞുകുട്ടൻ എഴുത്തച്ഛൻ |
| 1987 | V S വിലാസിനി |
| 1993 | V A രാമകൃഷ്ണൻ |
| 1995 | K ലീല |
| കളത്തിലെ എഴുത്ത് | തോമസ് മാസ്റ്റർ |
| കളത്തിലെ എഴുത്ത് | ട്രീസ ടീച്ചർ |
| 2003-2004 | P V സരോജിനി |
| 2004-2005 | M J ലിസി |
| 2005-2006 | R ഷീബ |
| 2006-2011 | K K മല്ലിക |
| 2011-2017 | ജാനകി K |
| 2017-2018 | P L ആഗ്നസ് |
| 2018-2022 | ലീന C T |
| 2022- | സുനിത എ വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ.കെ..ഐ.വാസു-കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ,
ഡോ .ഉണ്ണികൃഷ്ണൻ വാരിയർ , പി ആർ ഫ്രാൻസിസ് ( എം എൽ എ ), എം പീതാംബരൻ ( ഫുട് ബോൾ കോച്ച് ), അജിത് ബാബു (അഡ്വക്കറ്റ് ).
നേട്ടങ്ങൾ .അവാർഡുകൾ
ചേർപ്പ് സബ് ജില്ലയിലെ മികച്ച യു പി ക്കുള്ള പുരസ്കാരം ,കോർപറേഷനിലെ മികച്ച യു പി സ്കൂൾ , മികച്ച കൺസ്യൂമർ ക്ലബ്ബിനുള്ള അവാർഡുകൾ ,നല്ല കൃഷി ക്ലബ്ബിനുള്ള അംഗീകാരം ,തുടർച്ചയായി ലഭിക്കുന്ന പി .സി .എം സ്കോളർഷിപ്പുകൾ ,ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിന് എ ഗ്രേഡോടുകൂടിയ രണ്ടാം സ്ഥാനം എന്നിവ ഈ സ്കൂളിന് ലഭിച്ച നേട്ടങ്ങളിൽ പെടുന്നു.
സ്കൂൾ പത്രം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എൻ എച്ച് 47- എറണാകുളം -തൃശ്ശൂർ ഹെെവേയിൽ ഒല്ലൂർ സെൻററിൽ (തൃശ്ശൂരിൽ നിന്നും 6 കി. മീ) സ്ഥിതി ചെയ്യുന്നു
- ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 250 മീറ്റർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22261
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
