ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ

(2134 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

...കൊല്ലം. ........... ജില്ലയിലെ .... .....കൊല്ലം...... വിദ്യാഭ്യാസ ജില്ലയിൽ .... ....ചവറ....... ഉപജില്ലയിലെ .... പുത്തൻതുറ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ
വിലാസം
പുത്തൻതുറ

പുത്തൻതുറ പി.ഒ.
,
691582
,
കൊല്ലം ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0476 2686693
ഇമെയിൽgovt.ashs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41112 (സമേതം)
എച്ച് എസ് എസ് കോഡ്2134
യുഡൈസ് കോഡ്32130400616
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ127
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ236
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽShamnad S
വൈസ് പ്രിൻസിപ്പൽSHAH M R
പ്രധാന അദ്ധ്യാപകൻShamnad S
പ്രധാന അദ്ധ്യാപികSHAH M R
പി.ടി.എ. പ്രസിഡണ്ട്SUMESH
എം.പി.ടി.എ. പ്രസിഡണ്ട്Sruthy S
അവസാനം തിരുത്തിയത്
15-06-202641112
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

ബൃഹത്തായ ചരിത്രം അവകാശപ്പെടാൻ കഴിയുന്ന വിദ്യാലയമാണ് ഗവ.അരയസേവ ഹയർസെക്കൻഡറി സ്കൂൾ.ഈ വിദ്യാലയം സ്ഥാപിച്ചത് 1930ൽ ആണ്.ആദ്യകാലത്ത് ഈ സ്കൂൾ മൂത്തകൊച്ച് അരയൻ പ്രൈമറി സ്കൂൾ എന്നാണറിയപ്പട്ടിരുന്നത്.

1950 കാലയളവിൽ ശ്രീ ശങ്കരപ്പിള്ള പ്രഥമാധ്യാപകനായിരിക്കെയാൺ് ഈ സ്കൂൾ ഗവ.എറ്റെടുത്തത്.അന്ന് മുതൽ ഇത് ഗവ.അരയസേവ ലോവർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടത്.

1963-64 കാലഘട്ടത്തിൽ സമ്മുന്നതനായ നേതാവ് ആർ ശങ്കർ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തി.ഈ പഞ്ചായത്തിൽ മറ്റ് ഗവ.ഹൈസ്കൂളുകൾ ഇല്ലാത്തതിനാൽ 2010ൽ സ്കൂളിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.2014ൽ ഇത് ഹയർസെക്കണ്ടറിയായി മാറി.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിലും ഹയർസെക്കണ്ടറിയിലുമായി 12 ക്ളാസ് മുറികൾ രണ്ട് സ്മാർട്ട് റും ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സയൻസ് ലാബും ഒരുക്കിയിട്ടുണ്ട്.കൂടാതെ വിശാലമായ കളിസ്ഥലം ഉണ്ട്.ഗ്രാമീണ മഹാത്മാഗാന്ധിതൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ചുള്ള കിച്ചണും ഡൈനിംഗ്ഹാളിനും അനുമതി ലഭിച്ചിട്ടുണ്ട്.ഹയർസെക്കണ്ടറിയ്ക്കായി ഫിഷറീസ് വകുപ്പ് അനുവദിച്ച പുതിയകെട്ടിടത്തിൽ 4ക്ളാസ് മുറികൾ,4 ലാബുകൾ,സ്റ്റാഫ് റൂം,പ്രിൻസിപ്പാൾ റൂം ,ടോയ് ലറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

.* സയൻസ് ക്ലബ്

  • മാത്‍സ്ക്ലബ്
  • ഐടി ക്ലബ്
  • എനർജി ക്ലബ്
  • ഹിന്ദി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • HEALTH CLUB
  • ECO CLUB
  • SS CLUB

മുൻ സാരഥികൾ

ക്രമ നം വർഷം അധ്യാപികയുടെ പേര്
1 2018 GEORGE KUTTY
2 2019-20 THERESA JOEBOY
3 2020-21 USHA P
4 2021-22 GEETHA L
5 2022-23 SHINY OMANA
6 2023-25 GIRIJAKUMARI
7 2025-26 RANJINI O A
8 2026-..... SHAH M R

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സനൽകുമാർ(ഹൈക്കോർട്ട് ജഡ്ജ്)

മിനി(Rtd DDE)

ഡോ.അനിൽ കുമാർ(ആലപ്പുഴ മെഡിക്കൽ കോളേജ്)

വഴികാട്ടി