ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ/Say No To Drugs Campaign
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ളി നടത്തുകയുണ്ടായി.അന്നേ ദിവസം ലഹരി വിരുദ്ധ പ്രതിജ്‍ഞ,ലഹരി വിരുദ്ധ സന്ദേശം,സൂമ്പ ഡാൻസ്,ലഹരിക്കെതിരെഒരു കൈയ്യൊപ്പ്,ഡിജിറ്റർ പോസ്റ്റർ മത്സരം എന്നിവ നടത്തുകയുണ്ടായി.
പ്രമാണം:41112 image2.jpg