എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ | |
|---|---|
| വിലാസം | |
ഉളിയനാട് കാരംകോട് പി.ഒ. , 691579 , കൊല്ലം ജില്ല | |
| സ്ഥാപിതം | 07 - 06 - 2003 |
| വിവരങ്ങൾ | |
| ഫോൺ | 0474 2591226 |
| ഇമെയിൽ | 41104klm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41104 (സമേതം) |
| എച്ച് എസ് എസ് കോഡ് | 02121 |
| യുഡൈസ് കോഡ് | 32130300315 |
| വിക്കിഡാറ്റ | Q105814159 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചാത്തന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചാത്തന്നൂർ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 285 |
| പെൺകുട്ടികൾ | 167 |
| ആകെ വിദ്യാർത്ഥികൾ | 438 |
| അദ്ധ്യാപകർ | 21 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 197 |
| പെൺകുട്ടികൾ | 267 |
| ആകെ വിദ്യാർത്ഥികൾ | 463 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രശ്മി ബി |
| പ്രധാന അദ്ധ്യാപിക | സീന ഒ എച് |
| പി.ടി.എ. പ്രസിഡണ്ട് | ഐശ്വര്യ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദുലേഖ |
| അവസാനം തിരുത്തിയത് | |
| 13-11-2025 | 41104 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും മുൻ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആർ. ശങ്കർ ആണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളിൽ നിന്നും പ്രീ ഡിഗ്രി വേർപെടുത്തിയപ്പോൾ പകരമായി പ്ലസ്സ് 2 കോഴ്സുകൾ ആരംഭിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളുകൾ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ GO (p). No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം ഹൈസ്ക്കൂൾ ക്ലാസ്സുകൾ ആരംഭിക്കാനുള്ള അനുവാദം ലഭിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഏറം വാർഡിൽ ചാത്തന്നൂർ ശ്രീ നാരായണ കോളേജിനോട് ചേർന്ന് 2003 ജൂൺ 7 ന് 54 വിദ്യാർത്ഥികളുമായി സ്ക്കുൾ പ്രവർത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറിയും സ്ക്കൂൾ മാനേജരുമായ ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. 2004 ജൂണിൽ പ്ലസ്സ് 2 ക്ലാസ്സുകൾ തുടങ്ങുവാനുള്ള അനുവാദവും ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജൂനിയർ റെഡ്‌ക്രോസ്
- ഗാന്ധി ദർശൻ ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- *നേർകാഴ്ച്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ചിത്രങ്ങള്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചാത്തന്നൂർ ജംഗ്ഷനിൽ നിന്ന് തെക്കോട്ടു ശ്രീ ഭൂതനാഥക്ഷേത്രം കഴിഞ്ഞു ചാമവിള ജംഗ്ഷനിലെത്തി കിഴക്കോട്ടു തിരിഞ്ഞു കോതേരി ജംഗ്ഷനിലെത്തി അവിടെ നിന്നും കിഴക്കോട്ടു തിരിഞ്ഞു എസ് എൻ കോളേജിന് സമീപമായാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- കൊല്ലം നഗരത്തിൽ നിന്നും 25 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41104
- 2003ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാത്തന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
