എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/ഗ്രന്ഥശാല
ഏകദേശം 700 ഓളം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ഗ്രന്ഥശാല സ്കൂളിനുണ്ട്.ഇതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി ചിത്രജ ടീച്ചർ ആണ്.കൂടാതെ ഓരോ ക്ലാസ് ടീച്ചറുടെയും നേതൃത്വത്തിൽ ക്‌ളാസ്സ്‌ലൈബ്രറികളും ഉണ്ട്.കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനായി ഇത് വളരെ സഹായകരമാണ്.