എം.ഐ..എൽ.പി.എസ്. അന്നശ്ശേരി
(17432 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
എം.ഐ..എൽ.പി.എസ്. അന്നശ്ശേരി | |
---|---|
വിലാസം | |
തലക്കുളത്തൂർ. പി.ഒ, കോഴിക്കോട് അന്നശ്ശേരി , 673317 | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 9446645612 |
ഇമെയിൽ | milpannasseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17432 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപ ജില്ല | ചേവായൂർ |
സ്ക്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വിഭാഗം |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരകണക്ക് | |
ആൺകുട്ടികളുടെ എണ്ണം | 32 |
പെൺകുട്ടികളുടെ എണ്ണം | 36 |
വിദ്യാർത്ഥികളുടെ എണ്ണം | 68 |
അദ്ധ്യാപകരുടെ എണ്ണം | 05 |
സ്ക്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണി. എം |
പി.ടി.ഏ. പ്രസിഡണ്ട് | പ്രീത ശ്രീഹരി |
അവസാനം തിരുത്തിയത് | |
03-01-2019 | Sureshbabupp |
പ്രോജക്ടുകൾ | |
---|---|
എന്റെ നാട് | സഹായം |
നാടോടി വിജ്ഞാനകോശം | സഹായം |
സ്കൂൾ പത്രം | സഹായം |
കോഴിക്കോട് ജില്ലയിലെ ൽ 1937ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
ആയിരങ്ങൾ അക്ഷരവിദ്യ അഭ്യസിച്ചിറങ്ങിയ മദ്റസ ത്തുൽ ഇസ്ലാമിയ ലോവർ പ്രൈമറി സ്ക്കൂൾ എന്ന എം.ഐ.എൽ.പി സ്കൂൾ അന്നശ്ശേരി സ്ഥാപിതമായത് 1937 ലാണ് മൺമറഞ്ഞവരുo അല്ലാത്തതുമായ ഒരു പാട് മഹത് വ്യക്തികളുടെ നിസ്വാർഥ പ്രവർത്തനങ്ങളാണ് സ്ക്കൂൾ ചരിത്രത്തിനുപിന്നിൽ.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകരൃങ്ങൾ
കമ്പ്യൂട്ടർ സൗകര്യം
ലൈബ്രറി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ശുചി മുറികൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- ഉണ്ണി .എം - ഹെഡ്മാസ്റ്റർ ,
- പത്മജ കെ.പി,
- ഷീജ.കെ.കെ,
- ഹൈറുനിസ. എൻ,
- ശ്രീരൂപ കെ .പി
ക്ളബുകൾ
സയൻസ് ക്ളബ്
=
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
=
വഴികാട്ടി
Loading map... |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|