സഹായം Reading Problems? Click here


എം.ഐ..എൽ.പി.എസ്. അന്നശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എം.ഐ..എൽ.പി.എസ്. അന്നശ്ശേരി
17437.JPG
വിലാസം
തലക്കുളത്തൂർ. പി.ഒ,
കോഴിക്കോട്

അന്നശ്ശേരി
,
673317
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ9446645612
ഇമെയിൽmilpannasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
ഉപ ജില്ലചേവായൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം32
പെൺകുട്ടികളുടെ എണ്ണം36
വിദ്യാർത്ഥികളുടെ എണ്ണം68
അദ്ധ്യാപകരുടെ എണ്ണം05
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണി. എം
പി.ടി.ഏ. പ്രസിഡണ്ട്പ്രീത ശ്രീഹരി
അവസാനം തിരുത്തിയത്
03-01-2019Sureshbabupp


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ ൽ 1937ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

ആയിരങ്ങൾ അക്ഷരവിദ്യ അഭ്യസിച്ചിറങ്ങിയ മദ്റസ ത്തുൽ ഇസ്ലാമിയ ലോവർ പ്രൈമറി സ്ക്കൂൾ എന്ന എം.ഐ.എൽ.പി സ്കൂൾ അന്നശ്ശേരി സ്ഥാപിതമായത് 1937 ലാണ് മൺമറഞ്ഞവരുo അല്ലാത്തതുമായ ഒരു പാട് മഹത് വ്യക്തികളുടെ നിസ്വാർഥ പ്രവർത്തനങ്ങളാണ് സ്ക്കൂൾ ചരിത്രത്തിനുപിന്നിൽ.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകരൃങ്ങൾ

കമ്പ്യൂട്ടർ സൗകര്യം
ലൈബ്രറി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ശുചി മുറികൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  1. ഉണ്ണി .എം - ഹെഡ്മാസ്റ്റർ ,
  2. പത്മജ കെ.പി,
  3. ഷീജ.കെ.കെ,
  4. ഹൈറുനിസ. എൻ,
  5. ശ്രീരൂപ കെ .പി

ക്ളബുകൾ

സയൻസ് ക്ളബ്

=

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

=

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ഐ..എൽ.പി.എസ്._അന്നശ്ശേരി&oldid=573646" എന്ന താളിൽനിന്ന് ശേഖരിച്ചത്