സഹായം Reading Problems? Click here


നിടുംപൊയിൽ എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16530 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


................................

ചരിത്രം

 1924ൽ ആണ് നിടുംപൊയിൽ എം.എൽ.പി സ്കൂൾ സ്ഥാപിതമായത്. മനയത്ത് പൈതൽ നായരായിരുന്നു സ്ഥാപക മാനേജർ. തുടക്കത്തിൽ കീഴ്പ്പണശ്ശേരി താഴെക്കുനിയിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് എടവനത്താഴെ കുനിയിലേക്ക് മാറ്റി. 1939ൽ സ്കൂൾ മാനേജ്മെൻറ് ബി. കൃഷ്ണൻ നായർ ഏറ്റെടുത്തു.ഈ വിദ്യാലയത്തിന് അടുത്തുതന്നെയുള്ള, ഇന്ന് ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ എന്നറിയപ്പെടുന്ന നിടുംപൊയിൽ മിക്സഡ് സ്കൂളിന്റെ സ്ഥാപകനും ഇദ്ദേഹമായിരുന്നു. 1940ൽ സ്കൂൾ  കണ്ണമ്പത്ത് പറമ്പിലേക്ക് മാറ്റിസ്ഥാപിച്ചു.1953ൽ ഉണ്ടായ ഒരു കൊടുങ്കാറ്റിൽ കെട്ടിട്ടത്തിന് കേടുപാടുകൾ സംഭവിച്ചപ്പോൾ തൊട്ടടുത്തുതന്നെയുള്ള നീലമ്പത്ത് എന്ന പറമ്പിൽ പുതിയ ഷെഡിൽ സ്കൂൾ പ്രവർത്തിച്ചുതുടങ്ങി.
  കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=നിടുംപൊയിൽ_എം.എൽ.പി.സ്കൂൾ&oldid=1247794" എന്ന താളിൽനിന്ന് ശേഖരിച്ചത്