വി.കെ.പി.കെഎച്ച്.എം.ആർ.വി.എച്ച്. എസ്.എസ്. പടന്ന

(14110 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


കാസർഗോഡ് ജില്ലയിൽ പടന്നയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി കെ പി കെ എച്ച് എം എം ആർ വിഎച്ച്എസ്എസ്. 1968 ജൂൺ മാസത്തിലാണ് സ്കൂൾ സ്ഥാപിതമായത്.

വി.കെ.പി.കെഎച്ച്.എം.ആർ.വി.എച്ച്. എസ്.എസ്. പടന്ന
വിലാസം
PADNE

PADNE പി.ഒ.
,
671312
,
കാസർഗോഡ് ജില്ല
സ്ഥാപിതം20/03/1971 - മാർച്ച് - 1971
വിവരങ്ങൾ
ഇമെയിൽ12040padne@gmail.com
കോഡുകൾ
സ്കൂൾ കോഡ്12040 (സമേതം)
എച്ച് എസ് എസ് കോഡ്14110
വി എച്ച് എസ് എസ് കോഡ്914015
യുഡൈസ് കോഡ്32010700515
വിക്കിഡാറ്റQ64398873
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപടന്ന പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ345
ആകെ വിദ്യാർത്ഥികൾ669
അദ്ധ്യാപകർ22
ഹയർസെക്കന്ററി
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം സി ശിഹാബ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനാസർ എൻ പി
പ്രധാന അദ്ധ്യാപികശശികല വി കെ
പി.ടി.എ. പ്രസിഡണ്ട്റഫീഖ് ടി കെ എം
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ ഹമീദ്
അവസാനം തിരുത്തിയത്
10-01-2026Farhana Muhammadali
ക്ലബ്ബുകൾ
പ്രോജക്ടുകൾ


ReplyForward

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ബി.എം. അബ്ബാസ് 1968-71
പി. പി. അബ്ദുൽ 1971 -1975
ബി എം അബ്ബാസ് 1985- 86
എം വി സി ആലിക്കോയ 1986 -1994
പി കെ വാസു 1994 -1998
ടി പി അബ്ദുൽ കലാം 1998 -2002
ടി വി ശ്രീധരൻ 2002- 2009
ടി വി നാരായണൻ 2009 -2010
പി മാധവൻ 2010 -2014
കെ രാജൻ 2014 -2018
കെ വിലാസിനി 2018 -2020
പി മുഹമ്മദ് കുഞ്ഞി 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ ജി എസ് അബ്ദുൽ ഖാദർ
  • എൻജിനീയർ അബ്ദുൽ ഖാദർ
  • പി വി മുഹമ്മദ് അസ്ലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
  • എക്സ് എംഎൽഎ എം സി ഖമറുദ്ദീൻ
  • ഡോക്ടർ ആമീൻ
  • ഡോക്ടർ എം കെ രാജശേഖരൻ

വഴികാട്ടി

  • ചെറുവത്തൂർ ബസ് സ്റ്റാന്റിൽ നിന്നും പടന്ന പോകുന്ന ബസ് മാർഗ്ഗം ഇവിടെ എത്താം.
  • ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെറുവത്തൂർ ബസ് സ്റ്റാന്റ് വഴി ഇവിടെ എത്താം