ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി

Schoolwiki സംരംഭത്തിൽ നിന്ന്
(13843 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി
വിലാസം
കടമ്പേരി

കാനൂൽ പി.ഒ.
,
670562
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ04972 782172
ഇമെയിൽgupsk13843@gmail.com
കോഡുകൾ
സ്കൂൾ കോഡ്13843 (സമേതം)
യുഡൈസ് കോഡ്32021100905
വിക്കിഡാറ്റQ64460647
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ84
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആഷിക്. ബി.ടി
പി.ടി.എ. പ്രസിഡണ്ട്കെ.വി.മോഹനൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ കെ
അവസാനം തിരുത്തിയത്
29-02-2024Nimishamohan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യ അഭ്യസിക്കാൻ സവർണരായ ആളുകൾക്ക് മാത്രം അവകാശമുണ്ടായിരുന്നകാലത്ത് പാവപ്പെട്ട സാധാരണ മനുഷ്യരെ അക്ഷരം പഠിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്ഇന്നുകാണുന്ന പല പൊതുവിദ്യാലയങ്ങളും സ്ഥാപിക്കപെട്ടത് നമ്മുടെ വിദ്യാലയമായ കടമ്പേരി ഗവ: യു.പി.സ്കൂളിന്റെ പിറവി തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്. കൂടുതൽ വായിക്കുക.....

ഭൗതികസൗകര്യങ്ങൾ

പ്രൈമറി സ്കൂളുകളിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഭൌതിക സൌകര്യങ്ങൾ കടമ്പേരി ജി യു പി സ്കൂളിലും ഉണ്ട്.റോഡിനിരുവശവും രണ്ടു പറമ്പുകളിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ഇവയ്ക്കിടയിൽ സ്വകാര്യവ്യക്തിയുടെ പത്തു സെന്റോളം സ്ഥലമുണ്ട്. കൂടുതൽ വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ ഇതര പ്രവർത്തനങ്ങൾ നടത്തുന്നതിലും സ്കൂൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സ്കൂൾതല മേളകൾ നടത്തി മികച്ച കുട്ടികളെ കണ്ടെത്തി ആവിശ്യമായ പരിശീലനം നൽകി സബ്ജില്ലതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ജില്ലാതലമത്സരങ്ങളിലടക്കം വിജയം കൈവരിക്കാൻ കുട്ടികൾക്ക് കഴിയ്യുന്നുണ്ട്.

മറ്റ് പ്രവർത്തനങ്ങൾ

-പഞ്ചഭാഷ അസംബ്ലി -ദിനാചരണങ്ങൾ -ക്വിസ്സ് -ലൈബ്രറി പുസ്തകങ്ങളുടെ വിതരണം -സ്കൂൾ പത്രം -സ്കൂൾ ആകാശവാണി -പഠനയാത്രകൾ -വിദഗ്ദ്ധരുടെ ക്ലാസ്സുകൾ -പച്ചക്കറിക്കൃഷി -ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ -ഹെൽപ്‌ ഡസ്ക് -പിറന്നാൾ ആഘോഷങ്ങൾ (പിറന്നാൾ പായസം/പിറന്നാൾ പുസ്തകം/പിറന്നാൾ ചെടി ) -കൌൺസിലിംഗ് ക്ലാസ്സുകൾ (കുട്ടികൾക്കും രക്ഷിതാക്കൾക്കും) -ഗ്രീൻ കടമ്പേരി ക്ലീൻ കടമ്പേരി (പ്ലാസ്റ്റിക്‌ സമാഹരണം ) -വിഷയടിസ്ഥാന ഫെസ്റ്റുകൾ -സഹവാസ ക്യാമ്പ്‌ -മാസിക നിർമ്മാണം -എൽ എസ് എസ്,യു എസ്‌ എസ് ട്രെയിനിംഗ് -പിന്നോക്കക്കാർക്കുള്ള പരിശീലനങ്ങൾ -സ്കൂൾ വാർഷികാഘോഷം

മാനേജ്‌മെന്റ്

ഗവൺമെന്റ്

മുൻസാരഥികൾ

ഹെഡ് മാസ്റ്റർ കാലയളവ്
പി പി ലക്ഷ്മണൻ നമ്പ്യാർ മാസ്റ്റർ
ടി വി രാമൻ മാസ്റ്റർ
പി പി ബാലൻ മാസ്റ്റർ
എം ഗോപാലൻ നമ്പ്യാർ മാസ്റ്റർ
ഒ കെ സുമിത്ര ടീച്ചർ
എം ശ്രീധരൻ മാസ്റ്റർ 2003-2005
എം കെ കരുണാകരൻ മാസ്റ്റർ 2005-2006
എം ബാലകൃഷ്ണൻ മാസ്റ്റർ 2006-2007
കെ വിജയകുമാർ മാസ്റ്റർ 2007-2008
പി പി ഹേമലത ടീച്ചർ കെ സി പത്മനാഭൻ 2008-2010
ടി വി ശൈലജ ടീച്ചർ 2010-2013
കെ സി ഗിരിജ ടീച്ചർ 2013-2015
എം കെ മുസ്തഫ മാസ്റ്റർ 2015-2018
കെ കെ ശശികുമാർ മാസ്റ്റർ 2018-2020
കെ സി പത്മനാഭൻ മാസ്റ്റർ 2021-

-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ കണ്ണമാരാർ - വാദ്യകലാകാരൻ

ഡോ.കെ പ്രഭാകരൻ - അലോപ്പതി ഡോക്ടർ

ഡോ.പീലേരി മധുസൂദനൻ  - ആയുർവ്വേദ ഡോക്ടർ

ശ്രീ പി പി രാമചന്ദ്രൻ - സാഹിത്യകാരൻ

കെ വി ലീല ടീച്ചർ - മുൻ എ ഇ ഒ തളിപ്പറമ്പ് സൗത്ത്‌ സബ് ജില്ല

ശ്രീ വിജയൻ കടമ്പേരി - ആർടിസ്റ്റ് (രംഗപടം )

ശ്രീ രവീന്ദ്രൻ കടമ്പേരി - ആർട്ടിസ്റ്റ് (നാടകം)

ശ്രീ സുരേന്ദ്രൻ കടമ്പേരി - ഒറിഗാമി

ശ്രീ നിസാർ കടമ്പേരി - മലയാളി മജീഷ്യൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി)

ശ്രീ കെ ഷാജു - ആന്തൂർ നഗരസഭ മുൻ വൈസ്‌ ചെയർ പേഴ്‌സൺ

ശ്രീ ആരിഫ് കടമ്പേരി - അധ്യാപകൻ,മാധ്യമപ്രവർത്തകൻ,മാപ്പിളപ്പാട്ട് കലാകാരൻ

ഡോ. വിഷ്‌ണു കെ - ആയുർവ്വേദ ഡോക്ടർ

ശ്രീ പി മുകുന്ദൻ - ആന്തൂർ നഗരസഭ ചെയർ പേഴ്‌സൺ

ഡോ. നയന ദിലീപ് - അലോപ്പതി ഡോക്ടർ

വഴികാട്ടി

{{#multimaps: 12.004157,75.384364 | width=800px | zoom=16 }} വിദ്യാലയം കണ്ണൂർ-കാസർഗോഡ്‌ NH-ൽ ധർമ്മശാലയിൽനിന്ന്‌ 3-km അകലെ സ്ഥിതിചെയ്യുന്നു.

വഴികാട്ടി

{{#multimaps:12.004220-75.384386

| width=800px | zoom=16 }}