പെരിന്തലേരി യു .പി .സ്കൂൾ‍‍‍‍ കൊയ്യം

Schoolwiki സംരംഭത്തിൽ നിന്ന്
(13466 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പെരിന്തലേരി യു .പി .സ്കൂൾ‍‍‍‍ കൊയ്യം
പെരിന്തിലേരി എ യു പി സ്കൂൾ
വിലാസം
PERINTHILERI

പെരിന്തലേരി. എ.യു.പി.സ്കൂൾ, KOYYAM P O
,
കൊയ്യം പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9446153625
ഇമെയിൽperinthileriaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13466 (സമേതം)
യുഡൈസ് കോഡ്32021500503
വിക്കിഡാറ്റQ64460030
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല TALIPARAMBA
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം LP & UP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSREEKALA S
പി.ടി.എ. പ്രസിഡണ്ട്A.Ashokan
എം.പി.ടി.എ. പ്രസിഡണ്ട്Shahida.E.P
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തളിപ്പറമ്പ് താലൂക്കിൽ പ്രശാന്തസുന്ദരമായ ചെങ്ങളായി ഗ്രാമപഞ്ചായത്തിലാണ് പെരിന്തലേരി എ യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. വളക്കൈ-കൊയ്യം റോഡിന്റെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരുക വളരെ എളുപ്പമാണ്.

1927 ൽ ശ്രീ മാണിക്കോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് നാടിന് അക്ഷരവെളിച്ചം പകരനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ നാട്ടിലെ പഴയ തലമുറക്കാർ എല്ലാവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ ആയി ആരംഭിച്ച വിദ്യാലയത്തിൽ എ-ബി ഡിവിഷനായാണ് ക്ലാസുകൾ നടന്നു വരുന്നത്.

കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാന അധ്യാപകർ വർഷം
1 ദാമോദരൻ നമ്പ്യാർ -1994
2 മുസ്തഫ ടി.പി 1994-2007
4 മേരിക്കുട്ടി അലക്സാണ്ടർ 2007-2011
5 പങ്കജവല്ലി . പി 2011-2014
6 ഉണ്ണികൃഷ്ണൻ കെ.പി 2014-2016
7 മറിയാമ്മ പി.സി 2016-2019
8 നളിനി എം.വി 2019-2020
9 ശ്രീലത എം.എം 2020-2024
10 SREEKALA S 2024-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map