സദനത്തിൽ സ്കൂൾ മണമ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സദനത്തിൽ സ്കൂൾ മണമ്പൂർ | |
---|---|
വിലാസം | |
രംനാഗർ, തെഞ്ചേരിക്കോണം ആലംകോട് പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1992 |
വിവരങ്ങൾ | |
ഇമെയിൽ | sadanathil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42372 (സമേതം) |
യുഡൈസ് കോഡ് | 32140100507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | മണമ്പൂർപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 124 |
ആകെ വിദ്യാർത്ഥികൾ | 259 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാലിനി എസ് |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ് എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അജീഷ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1990 ഇൽ 4 കുട്ടികളുമായി ശ്രീമതി ഷീലാ കുമാരി , ശ്രി . ശശാങ്കൻ നായർ എന്നിവർ ചേർന്നാണ് പ്രധാന അധ്യാപകാനായി വിരമിച്ച ഏവർക്കും സുപരിചതനായ ശ്രി സദാനന്ദൻ പിള്ള സാറിൻറെ നേതൃതത്തിൽ സദനത്തിൽ സ്കൂൾ ആറ്റിങ്ങലിലെ മണമ്പൂർ ഗ്രാമ പ്രദേശത്ത് ആരംഭിക്കുന്നത് . വളരെ കുറച്ചു സമയം കൊണ്ട് തന്നെ ഏകദേശം അഞ്ഞൂറോളം കുഞ്ഞുങ്ങൾ പഠിക്കുന്ന ഒരു സ്കൂൾ ആയി അത് വളർന്നു.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് റൂം 9
- സ്മാർട്ട് ക്ലാസ്സ് 1
- പ്രീ പ്രൈമറി 6
- കമ്പ്യൂട്ടർ ലാബ് 1
- സയൻസ് ലാബ് 1
- മാത് ലാബ് 1
- ലൈബ്രറി 1
- ഓഫീസ് റൂം 1
- സ്റ്റാഫ് റൂം 2
- സ്റ്റോർ റൂം 1
- അടുക്കള തോട്ടം 1
- വായനക്കളരി 1
- മണ്ണെഴുത്ത് -1
- അക്ഷര മരം 1
- ആഡിട്ടോറിയം
- ശുചിമുറി -12
- കളി സ്ഥലം -3
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൌട്ട്
- ഹരിത ക്ലബ്
- സ്പോർട്സ് ക്ലബ്
- ഐ ടി ലാബ്
- ഗണിത ലാബ്
- ഉണ്ണികളെ ഒരു കഥ പറയാം - ഗ്രൂപ്പ്
- SAPLS പ്രൊജക്റ്റ് ( ലൈഫ് സ്കിൽ)
- നമസ്തേ പ്രൊജക്റ്റ്
- സ്വയം പ്രൊജക്റ്റ്
- സുരക്ഷ പ്രൊജക്റ്റ്
- ആരോഗ്യ പ്രൊജക്റ്റ്
- സ്പെയ്സ് ക്ലബ്
- സയൻസ് ക്ലബ്
- കുട്ടി സഞ്ചി പ്രൊജക്റ്റ്
- മഴക്കാല പതിപ്പ് , പൂമ്പാറ്റ
മാനേജ്‌മെന്റ്
അൺഎയ്ഡഡ് (അംഗീകൃതം)
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | സദാനന്ദൻ പിള്ള |
2 | ശശാങ്കൻ നായർ |
3 | ഷീലാ കുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ബെസ്റ്റ് ടീച്ചർ അവാർഡ് കെ ആർ എസ് എം എ
വഴികാട്ടി
- LP & UP Section-നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ ആലംകോട് ജംഗഷനിൽ നിന്നും മനനാക്ക് റോഡിൽ 900 മീട്ടർ അകലെ വലതു വശം. ലാൻഡ്‌മാർക്ക് ഉമാമഹേശ്വര ക്ഷേത്രം. തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ -കടയ്ക്കാവൂർ
- മണമ്പൂർ ഹെൽത്ത് സെൻറെറിനു സമീപം.
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 42372
- 1992ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ