സഹായം Reading Problems? Click here


വി.എച്ച്.എസ് വിമലഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
{
വി.എച്ച്.എസ് വിമലഗിരി
[[Image:‎
SCHOOL PHOTO
|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-1983
സ്കൂൾ കോഡ് 30056
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഇട്ടുക്കി
സ്കൂൾ വിലാസം വിമലഗിരി പി.ഒ,
ഇട്ടുക്കി
പിൻ കോഡ് 685602
സ്കൂൾ ഫോൺ 04868230708
സ്കൂൾ ഇമെയിൽ vhsvimalagiri@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കട്ടപ്പന
റവന്യൂ ജില്ല ഇട്ടുക്കി
ഉപ ജില്ല കട്ടപ്പന‌
ഭരണ വിഭാഗം എയ്ഡഡ് ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 83
പെൺ കുട്ടികളുടെ എണ്ണം 60
വിദ്യാർത്ഥികളുടെ എണ്ണം 143
അദ്ധ്യാപകരുടെ എണ്ണം 9
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വിൻസി സെബാസ്റ്റ്യൻ
പി.ടി.ഏ. പ്രസിഡണ്ട് വിനിൽ കാഞ്ഞിരപ്പിള്ളിൽ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം== ചരിത്രം = ഇടുക്കി ജില്ലയിലെ കരിമ്പൻ വിമലഗിരി നിവാസികളുടെ ചിരകാലസ്വപ്നമായിരുന്ന വിമലഹൈസ്ക്കൂൾ 1983 ജൂൺ 15 ന് പ്രവർത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==2 ഏക്കർ സ്ഥലത്ത് സ്ക്കൂൾ പ്രവർത്തിക്കുന്നു വിശാലമായ കളിസഥലം, സ്ക്കൂൾ ബസ്, മീഡിയ റൂം, സി.ഡി.ലൈബ്രറി, ലാബ്, പച്ചക്കറിത്തോട്ടം,ഔഷധസസ്യകൃഷി തുടങ്ങിയവ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.-----ക്ലാസ് മാഗസിനുകൾ, കാർഷികപ്പതിപ്പ്, സയൻസ് മാസിക "പ്രപഞ്ചിക"
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ---കലാമത്സരങ്ങൾ,കാർട്ടൂൺ പ്രദർശനം,സാഹിത്യമത്സരങ്ങൾ,-
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ഇടുക്കി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി

== മുൻ സാരഥികൾ ==ഹെഡ്മാസ്റ്റർമാർ 1. ജെയിംസ് കെ. ജെ. 2. ബേബി എബ്രാഹം 3. ജോർജ് പി.കെ. 4. മാത്യു എൻ.വി. 5. എൻ.എം. ജോസഫ് 6. എ.സി. ജോർജ് 7. ഔതക്കുട്ടി പി.ഒ. 8. റ്റി.ജെ.മത്തായി 9. ജോർജ് റ്റി എം. 10. ആന്റണി എ.എം. 11. ലൂക്കോസ് കെ.എം 12.പോൾ സി.വര്ഗീസ്. 13. എം.ചാക്കോ 14.ജോസ് എം.വി. 15. ജോസഫ് ജോൺ 16. പി.ജെ.ജോസഫ് 17. കുര്യാക്കോസ് പി.ജി. 18. ജോസഫ് ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==എറണാകുളം-കട്ടപ്പന വഴിയിൽ കരിമ്പൻ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറററ്‍ പടിഞ്ഞാറായാണ് ഈ സ്കൂൾ.


"https://schoolwiki.in/index.php?title=വി.എച്ച്.എസ്_വിമലഗിരി&oldid=390694" എന്ന താളിൽനിന്നു ശേഖരിച്ചത്