വി.എച്ച്.എസ് വിമലഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
(30056 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
വി.എച്ച്.എസ് വിമലഗിരി
Vhs1.jpg
വിലാസം
വിമലഗിരി

വിമലഗിരി പി.ഒ.
,
ഇടുക്കി ജില്ല 685602
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽvhsvimalagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്30056 (സമേതം)
യുഡൈസ് കോഡ്32090300707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംമരിയാപുരം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിൻസി അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്ജയ്സൺ
എം.പി.ടി.എ. പ്രസിഡണ്ട്ഷേർളി
അവസാനം തിരുത്തിയത്
29-01-2024Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇടുക്കി ജില്ലയിലെ കരിമ്പൻ വിമലഗിരി നിവാസികളുടെ ചിരകാലസ്വപ്നമായിരുന്ന വിമലഹൈസ്ക്കൂൾ 1983 ജൂൺ 15 ന് പ്രവർത്തനമാരംഭിച്ചു.

ചരിത്രം

ഇടുക്കി ജില്ലയിലെ കരിമ്പൻ വിമലഗിരി നിവാസികളുടെ ചിരകാലസ്വപ്നമായിരുന്ന വിമലഹൈസ്ക്കൂൾ 1983 ജൂൺ 15 ന് പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ സ്ഥലത്ത് സ്ക്കൂൾ പ്രവർത്തിക്കുന്നു വിശാലമായ കളിസഥലം, സ്ക്കൂൾ ബസ്, മീഡിയ റൂം, സി.ഡി.ലൈബ്രറി, ലാബ്, പച്ചക്കറിത്തോട്ടം,ഔഷധസസ്യകൃഷി തുടങ്ങിയവ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.-----ക്ലാസ് മാഗസിനുകൾ, കാർഷികപ്പതിപ്പ്, സയൻസ് മാസിക "പ്രപഞ്ചിക"
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ---കലാമത്സരങ്ങൾ,കാർട്ടൂൺ പ്രദർശനം,സാഹിത്യമത്സരങ്ങൾ,-
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇടുക്കി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി

മുൻ സാരഥികൾ

നം ഹെഡ്മാസ്റ്റർമാരുടെ പേര് കാലയളവ്
1 ജെയിംസ് കെ. ജെ.
2 ബേബി എബ്രാഹം
3 ജോർജ് പി.കെ
4 മാത്യു എൻ.വി.
5 എൻ.എം. ജോസഫ്
6 എ.സി. ജോർജ്
7 ഔതക്കുട്ടി പി.ഒ
8 റ്റി.ജെ.മത്തായി
9 ജോർജ് റ്റി എം
10 ആന്റണി എ.എം
11 ലൂക്കോസ് കെ.എം
12 പോൾ സി.വര്ഗീസ്
13 എം.ചാക്കോ
14 ജോസ് എം.വി
15 ജോസഫ് ജോൺ
16 പി.ജെ.ജോസഫ്
17 കുര്യാക്കോസ് പി.ജി
18 ജോസഫ് ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

എറണാകുളം-കട്ടപ്പന വഴിയിൽ കരിമ്പൻ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീററർ പടിഞ്ഞാറായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Loading map...

"https://schoolwiki.in/index.php?title=വി.എച്ച്.എസ്_വിമലഗിരി&oldid=2077793" എന്ന താളിൽനിന്ന് ശേഖരിച്ചത്