രാജാസ് കല്ലായി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
രാജാസ് കല്ലായി യു പി എസ്
14247b.jpg
വിലാസം
Madappeedika

രാജാസ് കല്ലായ് യുപി സ്കൂൾ,

പാറാൽ പോസ്റ്റ്‌, മാടപ്പീടിക, തലശ്ശേരി,

കണ്ണൂർ ജില്ല
,
Paral പി.ഒ.
,
670671
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ0490 2355840
ഇമെയിൽRajasparal@gmail.com
കോഡുകൾ
സ്കൂൾ കോഡ്14247 (സമേതം)
യുഡൈസ് കോഡ്32020300810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK.Shaji
പി.ടി.എ. പ്രസിഡണ്ട്AbduRahman
എം.പി.ടി.എ. പ്രസിഡണ്ട്Usha
അവസാനം തിരുത്തിയത്
15-03-2024MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മാടപ്പീടിക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാസ് കല്ലായ് യുപി സ്കൂൾ

ചരിത്രം

ഒരു നാടിനാകെ വെളിച്ചം പകർന്ന് 130 വർഷം പിന്നിടുകയാണ് രാജാസ് കല്ലായ് യു.പി സ്കൂൾ. അക്ഷരസ്നേഹികളെ പുളകം കൊള്ളിക്കുന്ന കയറ്റിറക്കങ്ങളുടെ ചരിത്രമാണ് കല്ലായിയുടേത്. ഈ വിദ്യാലയത്തിന്റെ ചരിത്രം പ്രാദേശിക വിദ്യാഭ്യാസത്തിന്റെ ചരിത്രംകൂടിയാണ്. പ്രമുഖ സംസ്കൃത പണ്ഡിതനായ കണിച്ചോത്ത് ശങ്കരൻ ഗുരുക്കൾ 1891 ലാണ് വിദ്യാലയം തുടങ്ങിയത്. ആദ്യകാലത്ത് അറിയപ്പെട്ടത് ഗുരുക്കളുടെ എഴുത്തുപള്ളി എന്ന നിലയിലായിരുന്നു. പ്രാദേശികമായി നാനോത്ത് പൊയിൽ സ്കൂൾ എന്നും അറിയപ്പെട്ടു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച സൗകര്യങ്ങളുള്ള സ്കൂളാണ് രാജാസ് കല്ലായി യുപി സ്കൂൾ. ഇരുപതോളം കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമായ കമ്പ്യൂട്ടർ ലാബ് ഇന്ററക്റ്റീവ് വൈറ്റ് ബോർഡ്,നൂതന വിവര സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഠനരീതികൾ,ഗണിത ലാബ്,സയൻസ് ലാബ്, കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്. നൂറോളം കുട്ടികൾക്ക് ടീവിയുടെ സഹായത്തോടുകൂടി ക്ലാസുകൾ ശ്രദ്ധിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള സൗകര്യം സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോയിൽ 15 മിനിറ്റ്
  • തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും 15 മിനിറ്റ്
  • Loading map...

"https://schoolwiki.in/index.php?title=രാജാസ്_കല്ലായി_യു_പി_എസ്&oldid=2239260" എന്ന താളിൽനിന്ന് ശേഖരിച്ചത്