രാജാസ് കല്ലായി യു പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2024-252023-242022-23 വരെHome

സ്കൂളിൽ വിവിധ ദിനാചരണങ്ങൾ അവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ഉൾകൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കാറുണ്ട്.വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി കൃത്യമായ ഇടവേളകളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.കലാമേളകളും ശാസ്ത്രമേള കളും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാറുണ്ട്.