മക്രേരി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ മക്രേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മക്രേരി എൽ പി സ്കൂൾ .

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മക്രേരി എൽ പി എസ്
13194.jpg
മക്രേരി എൽ പി സ്കൂൾ
വിലാസം
മക്രേരി

മക്രേരി പി.ഒ.
,
670622
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04902827338
ഇമെയിൽmakrerilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13194 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിപിൻ എൻ പി
പി.ടി.എ. പ്രസിഡണ്ട്സജേഷ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്വിനീത
അവസാനം തിരുത്തിയത്
26-01-202213194


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മക്രേരി എൽ പി സ്കൂൾ മക്രേരി ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ട ഇ വിദ്യാലയത്തിന് 1906ലാണ് അംഗീകാരം ലഭിച്ചത്. അയ്യപ്പൻകാവ് ക്ഷേത്രപരിസരത്ത് ആയതിനാൽ അയ്യപ്പൻകാവ് സ്കൂൾ എന്ന പേരും ഉണ്ട്. ശ്രീ. തിരുത്തേരി കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.MORE

ഭൗതികസൗകര്യങ്ങൾ

അസംബ്ലി
പാചകപ്പുര , കുടിവെള്ള സൗകര്യം , ടോയ് ലറ്റ് , കമ്പ്യൂട്ടർ ലാബ്

പഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പി എ കമലാക്ഷി

മുൻസാരഥികൾ

നമ്പർ പേര്
1 വിനോദിനി പി എ
2 സാവിത്രി
3 മൊയ്‌ദീൻ
4 ഓമന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Makreri l p s നേർക്കാഴ്ച.jpg
Makreri l p നേർക്കാഴ്ച.jpg
Makreri l pനേർക്കാഴ്ച.jpg

വഴികാട്ടി

  • കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)
  • ചക്കരക്കൽ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ
  • കണ്ണൂർ മൂന്നുപെരിയ വെള്ളച്ചാൽ വഴി

Loading map...

"https://schoolwiki.in/index.php?title=മക്രേരി_എൽ_പി_എസ്&oldid=1422632" എന്ന താളിൽനിന്ന് ശേഖരിച്ചത്