സഹായം Reading Problems? Click here


മക്രേരി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13194 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മക്രേരി എൽ പി എസ്
13194.jpg
വിലാസം
മക്രേരി , പി ഒ മുണ്ടലൂർ

​​​മക്രേരി
,
670622
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9048482867
ഇമെയിൽmakrerilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13194 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം43
പെൺകുട്ടികളുടെ എണ്ണം55
വിദ്യാർത്ഥികളുടെ എണ്ണം98
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി എ വിനോദിനി
പി.ടി.ഏ. പ്രസിഡണ്ട്അരവിന്ദാക്ഷൻ
അവസാനം തിരുത്തിയത്
27-09-202013194


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പ്രതിജ്ഞ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
റിപ്പോർട്ട്
റിപ്പോർട്ട്
റിപ്പോർട്ട്

ചരിത്രം

മക്രേരി എൽ പി സ്കൂൾ മക്രേരി ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ട ഇ വിദ്യാലയത്തിന് 1906ലാണ് അംഗീകാരം ലഭിച്ചത്. അയ്യപ്പൻകാവ് ക്ഷേത്രപരിസരത്ത് ആയതിനാൽ അയ്യപ്പൻകാവ് സ്കൂൾ എന്ന പേരും ഉണ്ട്. ശ്രീ. തിരുത്തേരി കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.

ഭൗതികസൗകര്യങ്ങൾ

അസംബ്ലി
പാചകപ്പുര , കുടിവെള്ള സൗകര്യം , ടോയ് ലറ്റ് , കമ്പ്യൂട്ടർ ലാബ്

പഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പി എ കമലാക്ഷി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Makreri l p s നേർക്കാഴ്ച.jpg
Makreri l p നേർക്കാഴ്ച.jpg
Makreri l pനേർക്കാഴ്ച.jpg

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=മക്രേരി_എൽ_പി_എസ്&oldid=1020326" എന്ന താളിൽനിന്ന് ശേഖരിച്ചത്