സഹായം Reading Problems? Click here


ടി.എം.എസ്.എൽ.പി.എസ്.പരുത്തിപ്ര

Schoolwiki സംരംഭത്തിൽ നിന്ന്


ടി.എം.എസ്.എൽ.പി.എസ്.പരുത്തിപ്ര
സ്കൂൾ ചിത്രം
സ്ഥാപിതം 1952 -53
സ്കൂൾ കോഡ് 20432
സ്ഥലം പരുത്തിപ്ര
സ്കൂൾ വിലാസം ടി.എം.എസ്.എൽ.പി.സ്കൂൾ,പരുത്തിപ്ര,ഷൊർണൂർ.
പിൻ കോഡ് 679121
സ്കൂൾ ഫോൺ 04662223935/ 9400824072
സ്കൂൾ ഇമെയിൽ tmslps123@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ല
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഷൊർണ്ണൂർ
ഭരണ വിഭാഗം എയിഡെഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 29
പെൺ കുട്ടികളുടെ എണ്ണം 34
വിദ്യാർത്ഥികളുടെ എണ്ണം 63
അദ്ധ്യാപകരുടെ എണ്ണം 05
പ്രധാന അദ്ധ്യാപകൻ രാധാമണി.സി.
പി.ടി.ഏ. പ്രസിഡണ്ട് ഇബ്രാഹിം. ടി.
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
17/ 09/ 2020 ന് 20432
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

തെക്കേപ്പാട്ടുമനക്കൽ സുബ്രഹ്മണ്യൻനമ്പൂതിരി 1952-53 വർഷത്തിൽ സ്ഥലം സൗജന്യമായി നൽകി വിദ്യാലയം ആരംഭിച്ചു.ഷൊർണൂർ ടൌണിൽ നിന്നും രണ്ടര കി.മി. പടിഞ്ഞാറു മാറി പരുത്തിപ്രയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.എസ്. നാരായണൻ നമ്പൂതിരി, പത്മജ.ടി.,രാജൻ.ടി.എൻ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോ.അലവി,ഡോ.മൊയ്തു ഷമീർ, വരുൺ.പി.,ഡോ.ഫസലു,ശ്രീകല.എം.പി. ദേവദാസ്.ടി.എൻ., രാജൻ.ടി.എൻ.

വഴികാട്ടി