സഹായം Reading Problems? Click here


ടി.എം.എസ്.എൽ.പി.എസ്.പരുത്തിപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
(20432 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി.എം.എസ്.എൽ.പി.എസ്.പരുത്തിപ്ര
School-photo.png
വിലാസം
ടി.എം.എസ്.എൽ.പി.സ്കൂൾ,പരുത്തിപ്ര,ഷൊർണൂർ.

പരുത്തിപ്ര
,
679121
സ്ഥാപിതം1952 -53
വിവരങ്ങൾ
ഫോൺ04662223935/ 9400824072
ഇമെയിൽtmslps123@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഷൊർണ്ണൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം34
പെൺകുട്ടികളുടെ എണ്ണം29
വിദ്യാർത്ഥികളുടെ എണ്ണം63
അദ്ധ്യാപകരുടെ എണ്ണം05
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാമണി.സി.
പി.ടി.ഏ. പ്രസിഡണ്ട്ഇബ്രാഹിം. ടി.
അവസാനം തിരുത്തിയത്
20-09-202020432


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

തെക്കേപ്പാട്ടുമനക്കൽ സുബ്രഹ്മണ്യൻനമ്പൂതിരി 1952-53 വർഷത്തിൽ സ്ഥലം സൗജന്യമായി നൽകി വിദ്യാലയം ആരംഭിച്ചു.ഷൊർണൂർ ടൌണിൽ നിന്നും രണ്ടര കി.മി. പടിഞ്ഞാറു മാറി പരുത്തിപ്രയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.എസ്. നാരായണൻ നമ്പൂതിരി, പത്മജ.ടി.,രാജൻ.ടി.എൻ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോ.അലവി,ഡോ.മൊയ്തു ഷമീർ, വരുൺ.പി.,ഡോ.ഫസലു,ശ്രീകല.എം.പി. ദേവദാസ്.ടി.എൻ., രാജൻ.ടി.എൻ.

വഴികാട്ടി