ജി എൽ പി എസ് മുണ്ടക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മുണ്ടക്കൽ
വിലാസം
മുണ്ടക്കൽ

പൂവാട്ടുപറമ്പ് പി.ഒ.
,
673008
,
കോഴിക്കോട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0495 2490012
ഇമെയിൽglpsmundakkal17@gmail.com
കോഡുകൾ
സ്കൂൾ കോഡ്17305 (സമേതം)
യുഡൈസ് കോഡ്32041501301
വിക്കിഡാറ്റQ64552608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവയൽ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എം എ
പി.ടി.എ. പ്രസിഡണ്ട്മനോഹരൻ
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട്ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് റൂറൽ ഉപജില്ലയിലെ മുണ്ടക്കൽ ഗവ. എൽ പി സ്കൂൾ  1954ൽ സ്ഥാപിതമായി. പെരുവയൽ വില്ലേജിൽ, പെരുവയൽ പഞ്ചായത്തിലെ മൂന്നാം വാർഡ് ആയ മുണ്ടക്കൽ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തു 30/09/1954 ൽ അഞ്ച് കുട്ടികളെ ചേർത്ത് കൊണ്ടായിരുന്നു സ്കൂളിന്റെ തുടക്കം.കൂടുതൽ വായനക്ക്

അധ്യാപകർ

ഭൗതികസൗകരൃങ്ങൾ

 സ്മാർട്ട് ക്ലസ്‌റൂം,5 ക്ലാസ് റൂമുകൾ, സ്റ്റേജ്, കളിസ്ഥലം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്

പെരുവയൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് റൂമിൽ ഇന്ററാക്റ്റിവ് സ്മാർട്ട് ബോർഡ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.

മികവുകൾ

മികവുകൾ [തിരുത്തുക] ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച മൂന്നിൽ ഒരു സ്കൂളാവാനും, പെരുവയൽ പഞ്ചായത്തിലെ കൂടുതൽ പോയന്റ് നേടുന്ന വിദ്യാലയമാകാനും സാധിച്ചിട്ടുണ്ട് 2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു നേട്ടങ്ങൾ 2016 -17[തിരുത്തുക] സബ്‌ജില്ല കലാമേള 'സംഘനൃത്തം Aഗ്രേഡ് മാളവിക ,ആതിര,അനീറ്റ,സ്വാതി,സനിക, വേഗ മലയാള കവിത പാരായണം A ഗ്രേഡ് അഭിനവ് മാപ്പിളപ്പാട്ട് -മൂന്നാംസ്ഥാനം -ഏമിൽ റുഹൈൽ

പ്രസംഗം എ ഗ്രേഡ് -സ്വരാജ് യു സബ്‌ജില്ല ശാസ്ത്രമേള ഗണിത ക്വിസ് ഒന്നാം എ ഗ്രേഡ്-ഇന്ദുലേഖ എസ് സയൻസ് ക്വിസ് രണ്ടാം സ്ഥാനം എ ഗ്രേഡ്-സ്വരാജ് യു സയൻസ് ചാർട്ട് എ ഗ്രേഡ്ഫാത്തിമ ഷഹ്ന,അനന്യ സോഷ്യൽ സയൻസ് ചാർട്ട് എ ഗ്രേഡ് -ഫാത്തിമ ഷെറിൻ,നന്ദന സബ് ജില്ലാ പ്രവൃത്തി പരിചയ മേള

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

മുണ്ടക്കൽ എൽ പി സ്കൂൾ








പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ്. ഇതിൻറെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 10.00 മണിക്ക് തന്നെ സ്കൂൾ അങ്കണത്തിൽ അസംബ്ലി ചേർന്നു. കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലികൊടുത്തു. അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂർവ വിദ്യാർഥികളും റിട്ടയേർഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും ഈ ചടങ്ങിൽ സംസാരിച്ചു.വാർഡ്മെംബർ ശ്രീ.മനോഹരൻ എന്നിവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

ദിനാചരണങ്ങൾ

        പ്രവേശനോത്സവം                -   ജൂൺ  1
        ലോക പരിസ്ഥിതി ദിനം           -   ജൂൺ 5 
        വായനാ ദിനം                    -      ജൂൺ 19
        ഹിരോഷിമ ,നാഗസാക്കി ദിനം      -    
        സ്വാതന്ത്ര്യ ദിനം                   -     ആഗസ്ത് 15 
        അദ്ധ്യാപക ദിനം                  -    സെപ്‌റ്റംബർ 5 
        ഓണാഘോഷം                    -    സെപ്‌റ്റംബർ 9
        ഗാന്ധി ജയന്തി ദിനാചരണം         -      സെപ്‌റ്റംബർ 28 മുതൽ  ഒക്‌ടോബർ 7 വരെ 
        ശിശു ദിനം                        -   നവംബർ 14 
        ഹരിതകേരളം                     -  
        ക്രിസ്തുമസ്  ദിനാഘോഷം          -    ഡിസംബർ 23

ക്ലബുകൾ

  • ഗണിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • നേർക്കാഴ്ച

വഴികാട്ടി

പൂവാട്ടുപറമ്പ്-കുന്നമംഗലം റോഡിൽ മുണ്ടക്കൽ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ മാറി മുണ്ടകപ്പാറക്ക് അടുത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മുണ്ടക്കൽ&oldid=2534289" എന്ന താളിൽനിന്ന് ശേഖരിച്ചത്