ജി എച്ച് എസ് എസ് ചാവക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(ജി എച്ച് എസ് ചാവക്കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ് ചാവക്കാട്
വിലാസം
ജി .എച്ച്. എസ് .എസ് .ചാവക്കാട്

ചാവക്കാട് പി.ഒ.
,
680506
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0487 2556550
ഇമെയിൽghschavakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്24044 (സമേതം)
എച്ച് എസ് എസ് കോഡ്24044
യുഡൈസ് കോഡ്32070301501
വിക്കിഡാറ്റQ64088792
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ647
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ257
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ647
അദ്ധ്യാപകർ33
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ647
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധാകൃഷ്ണൻ
പ്രധാന അദ്ധ്യാപികറൂബി ജോർജ് ഒലക്കേങ്കൽ
പി.ടി.എ. പ്രസിഡണ്ട്ബദറുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്നിമ് ഷ ‌ ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji





ചരിത്രം

‍‍‍‍‍‍‍‍‍‍കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന താരതമ്യേന വിദ്യാസമ്പന്നരല്ലാത്ത തീരദേശ മേഖലക്ക് വെളിച്ചം പകർ ന്നു നല്കി കൊണ്ട് സ്ഥിതിചെയുന്ന നമ്മുടെ സ്വന്തം ചാവക്കാട് ഹൈസ്കൂൾ അതിന്റെ സേവനസ്മരണയിൽ നൂറാം വർഷത്തിൽ എത്തി നില്കുന്നു. വിജ്ഞാനത്തിന്റെ പ്രഭ കൊണ്ട് കഴിഞ്ഞ തൊണ്ണൂറ്റിയൊൻപതു വർഷം പുത്തൻ തലമുറയുടെ ഉള്ളിലുള്ള അന്ധകാരത്തെ മാറ്റി അവിടെ വെളിച്ചം നിറയ്ക്കാൻ ചാ വ ക്കാട് ഹൈസ്കൂളിന് കഴിഞ്ഞു .ചാവക്കാടും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസസൗകര്യം ലക്ഷ്യമാക്കി ഒരു സ്കൂൾ സ്ഥാപിക്കുന്നതിന് നാട്ടുകാരിൽനിന്ന് സമ്മർദം ഉണ്ടായി .അതിനെത്തുടർന്ന് ആയിരത്തി തൊള്ളായിരത്തി പതിനെട്ടിലെ മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന മലബാർ ഡിസ്ട്==വഴികാട്ടി==രിക്ട് ബോർഡിന്റെ പ്രത്യേക താല്പര്യാർത്ഥം ചാവക്കാട് സ്കൂൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടറുലാബുണ്ട്. ലാബില്15 കമ്പ്യൂട്ടറുകളുണ്ട്. ലാബലിൽബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവൺമെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കെ.എന്.പണിക്കര് കാലടി യൂണിവേഴ്സററി മുന് വൈസ്ചാന്സിലര്.
  • ജസ്ററിസ് പി.കെ.ഷംസുദ്ദീന്
  • പി.ടി.കു‍‍‍ഞ്ഞുമുഹമ്മദ് മുന്എം എന്.എ സിനിമാസംവിദായകന്
  • N.S.വിദ്യാസാഗര് നാസയില് ശാസ്ത്രജ്ഞന്
  • N.ഹരിഭാസ്കര് I A S മുന്തമിഴ്നാട് മുന് ചീഫ് െസക്രട്ടരി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

} ‍
1905-13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01 ഇന്ദിര.എ൯.പി
2001 - 02 ലൂസ്സി.റ്റീ.ഐ
2002- 04 മാലതി.എ.എ
2004- 05 സതീദേവി കെ
2007- 10 കോമളവല്ലി
2010-11 ഗിരിജ.എസ്
2011-2016 ഇ ഡി ശോഭ
2016 - ഉഷ കെ സി

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ഗുരുവായൂർപടി‍ഞ്ഞാറെനടയിൽനിന്നും ഏകദേശം അരകി.മി.പടിഞ്ഞാറ് വിഖ്യാതമായ പാലയൂർപള്ളിയിലേക്ക് തിരിയുന്ന വഴിയിൽ സ്ഥിതിചെയ്യുന്നു.
  • കുന്ദംകുളം ചാവക്കാട് വഴിയിൽ മുതുവട്ടൂർ രാജാആശുപത്രിക്ക് സമീപം സ്ഥിെചയ്യുന്നു.


Map