ജി.എച്ച്.എസ്.വിളയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.വിളയൂർ | |
---|---|
വിലാസം | |
വിളയൂർ വിളയൂർ , വിളയൂർ പി.ഒ. , 679309 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 0466 2264720 |
ഇമെയിൽ | ghsvilayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20063 (സമേതം) |
യുഡൈസ് കോഡ് | 32061100501 |
വിക്കിഡാറ്റ | Q64690493 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളയൂർ പഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 549 |
പെൺകുട്ടികൾ | 550 |
ആകെ വിദ്യാർത്ഥികൾ | 1099 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുൻസു ടി.കെ. |
പി.ടി.എ. പ്രസിഡണ്ട് | ഷെരീഫ് കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി ഒ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ വിളയൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. വിളയൂർ. പാലക്കാട്, മലപ്പുറം ജില്ലകളെ വേർതിരിക്കുന്ന കുുന്തിപ്പുഴ. ഇരു ജില്ലകളെയും കൂട്ടിയോജിപ്പിക്കുന്ന പുലാമന്തോൾ പാലം, പാലത്തിനു സമീപത്തായി നദിയുടെ തെക്കേകരയിൽ പട്ടാമ്പി-പെരുന്തൽമണ്ണ റോഡിനു ഇരുവശങ്ങളിലായി വിളയൂർ പഞ്ചായത്തിലാണ് വിദ്യാലയം നിലകൊള്ളുന്നത്. റോഡിന്റ പടിഞ്ഞാറുവശത്ത് ഓഫീസ്, പ്രൈമറി എന്നിവയും കിഴക്കുവശത്ത് ഹൈസ്കൂളും പ്രവർത്തിക്കുന്നു. ഒന്നു മുതൾ പത്തുവരെ 1099 വിദ്യർത്ഥികൾ
ഇവിടെ പഠിക്കുന്നു. നാൽപത്തിരണ്ടോളം അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- IT Club
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ. പത്മാവതി 1974-1988
രവീന്ദ്രൻ പി. 2014-16
ഗീത ടി. 2016-17
ചന്ദ്രൻ പി.ടി. 2017-19
കൃഷ്ണബാബു 2019-20
അച്യുത കുുമാർ എഴുത്തച്ചൻ 2020- 21
റോയ് എം.വി. 2021-22
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20063
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ